HOME
DETAILS

കീഴൂരില്‍ പൂജാരിയെ അക്രമിച്ച സംഭവം: മൊബൈല്‍ ഫോണ്‍ കണ്ടെത്തി

  
Web Desk
October 27 2018 | 03:10 AM

%e0%b4%95%e0%b5%80%e0%b4%b4%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%82%e0%b4%9c%e0%b4%be%e0%b4%b0%e0%b4%bf%e0%b4%af%e0%b5%86-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0

പയ്യോളി: കീഴൂര്‍ ശിവക്ഷേത്ര പൂജാരി ബാലുശ്ശേരി പനങ്ങാട് ഹരീന്ദ്രനാഥി (52)നെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ കണ്ടെത്തി. മലപ്പുറത്ത് നിര്‍ത്തിയിട്ട ലോറിക്കു മുകളില്‍നിന്നാണ് മൊബൈല്‍ ഫോണ്‍ ലഭിച്ചത്. മംഗലാപുരത്തുനിന്ന് ചരക്കുമായി പോയ ലോറിയാണിത്. ഫോണ്‍ ലൊക്കേഷന്‍ സംഭവദിവസം തന്നെ പൊലിസിന് ലഭിച്ചിരുന്നു. ലോറി ഡ്രൈവറുടെ മൊഴി പൊലിസ് രേഖപ്പെടുത്തി. കവര്‍ച്ച നടത്തിയ ശേഷം ചരക്കുമായി പോകുന്ന ലോറിക്ക് മുകളിലേക്ക് എറിഞ്ഞതായി പൊലിസ് സംശയിക്കുന്നു. മറ്റൊരു മൊബൈല്‍ ഫോണ്‍ ക്ഷേത്രപരിസരത്തുണ്ടെന്നാണ് നിഗമനം. തിരച്ചില്‍ നടത്തിയെങ്കിലും സൂചനകളൊന്നുംലഭിച്ചിട്ടില്ല.
ക്ഷേത്രത്തിനു സമീപത്തെ വീടുകളിലെയും തൊട്ടടുത്തെ വ്യാപാര സ്ഥാപനങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസ് പരിരോധിച്ചതില്‍ മോഷ്ടാവ് ബൈക്കില്‍ പോകുന്നതായി വ്യക്തമായിട്ടുണ്ട്.
ഹെല്‍മറ്റും മഴക്കോട്ടും ധരിച്ച നിലയില്‍ ഒരാളെ മാത്രമാണ് കാമറയില്‍ പതിഞ്ഞതായി കാണുന്നത്. മുഖത്തും കണ്ണിലും ആസിഡ് ഒഴിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ഹരീന്ദ്രനാഥ് ഇന്നലെ വീട്ടിലെത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  34 minutes ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  an hour ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  an hour ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  an hour ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  2 hours ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  2 hours ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  3 hours ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  3 hours ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  3 hours ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  3 hours ago