HOME
DETAILS

സോളാര്‍ പാനല്‍ വരുമാനമാര്‍ഗമാക്കി ഈസ്റ്റ് ഒറ്റപ്പാലം മസ്ജിദ് കമ്മിറ്റി

  
backup
October 27, 2018 | 7:48 AM

%e0%b4%b8%e0%b5%8b%e0%b4%b3%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%b0%e0%b5%81%e0%b4%ae%e0%b4%be%e0%b4%a8%e0%b4%ae%e0%b4%be%e0%b4%b0

ഒറ്റപ്പാലം: സോളാര്‍ പാനല്‍ സ്ഥാപിച്ചതിലൂടെ വൈദ്യുതി കെ.എസ്.ഇ.ബി.ക്ക് നല്‍കി വരുമാനമാര്‍ഗ്ഗമാക്കി ഈസ്റ്റ് ഒറ്റപ്പാലം മസ്ജിദ് കമ്മിറ്റി. ഈസ്റ്റ് ഒറ്റപ്പാലം സുബാത്തുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റി സോളാര്‍പാനല്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പാദനം ആരംഭിച്ചതിലൂടെയാണ് നേട്ടം കൈവരിക്കാനായത്. എട്ടു ലക്ഷം രൂപയോളം ചെലവുവരുന്ന10 കെ.വിയുടെ സോളാര്‍പാനലാണ് മസ്ജിദ് കമ്മിറ്റി സ്ഥാപിച്ചിട്ടുള്ളത്. ഓരോ ദിവസവും 50 യൂനിറ്റിലധികം വൈദ്യുതി ഉല്‍പ്പാദനമാണ് കമ്മിറ്റി പ്രതീക്ഷിക്കുന്നത്.
മസ്ജിദിന് ആവശ്യമായ വൈദ്യുതി കെ.എസ്.ഇ.ബി നല്‍കുകയും, സോളാര്‍ പാനലിലൂടെ ഉല്പാദിപ്പിച്ച വൈദ്യുതി പ്രത്യേക സംവിധാനത്തിലൂടെ കെഎസ്ഇബിക്ക് നല്‍കുകയാണ് ചെയ്യുന്നത്. ഉല്പാദിപ്പിച്ച വൈദ്യുതി മസ്ജിദ് ഉപയോഗത്തേക്കാള്‍ കൂടുതലാണെങ്കില്‍ അധികം വരുന്ന വൈദ്യുതിക്ക് കെ.എസ്.ഇ.ബി കമ്മിറ്റിക്ക് വില നല്‍കണം എന്നതായിരുന്നു വ്യവസ്ഥ. സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് മുന്‍പ് 20,000 രൂപയോളം വൈദ്യുതിബില്‍ വന്നിരുന്നതായും ഇപ്പോള്‍മസ്ജിദ് ആവശ്യമായ വൈദ്യുതിയുടെ ഉപയോഗം കഴിഞ്ഞതിനുശേഷം മിച്ചംവരുന്ന വൈദ്യുതിയുടെ അളവ് പ്രകാരം കെ.എസ്.ഇ.ബി ഒക്ടോബര്‍ മാസത്തില്‍ 1226 രൂപ മസ്ജിദ് കമ്മിറ്റിക്കു നല്‍കിയതായും കമ്മിറ്റി ഭാരവാഹിയായ പി.എം.എ ജലീല്‍ പറഞ്ഞു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കർണാടക കോൺഗ്രസിൽ വൻ രാഷ്ട്രീയ അഴിച്ചുപണി: നേതൃമാറ്റത്തിന് ഹൈക്കമാൻഡ് പച്ചക്കൊടി കാട്ടിയെന്ന് സൂചന; വ്യാഴാഴ്ച സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചേക്കും

National
  •  a month ago
No Image

മുക്കത്ത് പെരുന്നാൾ വിപണിയെച്ചൊല്ലി വൻ സംഘർഷം; തെരുവുകച്ചവടക്കാരും വസ്ത്ര വ്യാപാരികളും തെരുവിൽ ഏറ്റുമുട്ടി, പൊലിസ് ഇടപെട്ടു

crime
  •  a month ago
No Image

അന്ന് മുംബൈയോട് ചെയ്തത് ഇന്ന് ഗുജറാത്തിന് തിരിച്ചുകിട്ടി! സ്വന്തം റെക്കോർഡ് സ്വന്തം മണ്ണിൽ തകരുന്നത് കണ്ട് ടൈറ്റൻസ്

Cricket
  •  a month ago
No Image

ആലപ്പുഴ രക്ഷാപ്രവർത്തന കേസ്: എസ്‌.ഐ.ടി പ്രതി ചേർത്ത മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മുൻകൂർ ജാമ്യാപേക്ഷ നൽകി; കോടതി ജൂൺ രണ്ടിന് പരിഗണിക്കും

crime
  •  a month ago
No Image

മുഹമ്മദ് ഷമിയുടെ നെഞ്ച് തകർത്ത് റെക്കോർഡ് വേട്ട; ഒരൊറ്റ മത്സരത്തിൽ റബാഡ സ്വന്തമാക്കിയത് രണ്ട് ലോക റെക്കോർഡുകൾ!

Cricket
  •  a month ago
No Image

ട്രംപിന്റെ നീക്കങ്ങളിൽ നെതന്യാഹുവിന് ആശങ്ക; 'വാഷിംഗ്ടണിൽ സ്വാധീനമില്ലെന്ന്' സമ്മതിച്ച് ഇസ്റാഈൽ പ്രധാനമന്ത്രി, അടിയന്തര സുരക്ഷാ യോഗം വിളിച്ചു

International
  •  a month ago
No Image

റയൽ മാഡ്രിഡിനോട് ഇത്രയും വലിയ ചതിയോ? ലോകകപ്പ് ടീം പ്രഖ്യാപിച്ചതിന് പിന്നാലെ സ്പെയിൻ കോച്ചിനെതിരെ തിരിഞ്ഞ് ആരാധകർ!

Football
  •  a month ago
No Image

ഈദിന് മുന്നോടിയായി 226 തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ച് ബഹ്‌റൈന്‍ രാജാവ്

bahrain
  •  a month ago
No Image

ഈദ് ആഘോഷങ്ങളിൽ കുട്ടികളുടെ സുരക്ഷ പ്രധാനം; മാതാപിതാക്കൾക്ക് കർശന മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  a month ago
No Image

പോക്കറ്റിൽ 5000 രൂപയെത്തും, വിവരങ്ങൾ രഹസ്യം! അഴിമതി ദൃശ്യങ്ങൾ പകർത്തി നൽകിയാൽ പാരിതോഷികവുമായി വിജിലൻസ്

Kerala
  •  a month ago