HOME
DETAILS

അവസാന നിമിഷം ഓസീസിന് ജയം

  
backup
September 08, 2019 | 8:14 PM

ashes-england-australia

 

 


മാഞ്ചസ്റ്റര്‍: അദ്ഭുതമൊന്നും സംഭവിച്ചില്ല. ആഷസ് നാലാം ടെസ്റ്റിലെ അഞ്ചാം ദി
നം സമനിലയ്ക്കായി പൊരുതിയ ഇംഗ്ലണ്ട് പക്ഷേ മത്സരം തീരാന്‍ വെറും 20 മിനുട്ട് ബാക്കി
നില്‍ക്കേ ബാറ്റ് വച്ച് കീഴടങ്ങിയതോടെ നാലാം ടെസ്റ്റ് ഓസീസിന് സ്വന്തം. 185 റണ്‍സിനാണ് ജയം. നാല് വിക്കറ്റ് വീഴ്ത്തിയ പാറ്റ് കുമ്മിന്‍സാണ് ഇംഗ്ലണ്ടിനെപരാജയത്തിലേക്ക് തള്ളിയിട്ടത്. ജയത്തോടെ ആസ്‌ത്രേലിയ 2-1ന് മുന്നിലെത്തി. ഒരു മത്സരം സമനിലയില്‍ കലാശിച്ചിരുന്നു. സ്‌കോര്‍: ആസ്‌ത്രേലിയ എട്ടിന് 497 ഡിക്ലയേര്‍ഡ്, ആറിന് 186 ഡിക്ലയേര്‍ഡ്. ഇംഗ്ലണ്ട് 301, 197.
രണ്ടു വിക്കറ്റിന് 18 എന്ന തകര്‍ച്ചയില്‍നിന്ന് ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടി
ന് ജോ ഡെന്‍ലിയും (53) ജോസ് ബട്ട്‌ലറും(31) ചേര്‍ന്നാണ് പുനര്‍ജന്മം നല്‍കിയത്. ഇരുവരും ഓസീസ് പേസര്‍മാര്‍ക്കെതിരേ ക്ഷമയോടെ ബാറ്റ് വീശി. കൂട്ടുകെട്ട് 60 കടന്നതോടെ ഗ്യാലറിയില്‍ ഇരിക്കുന്ന ആരാധകര്‍ക്കും ഇംഗ്ലണ്ടണ്ട് ടീമിനും പ്രതീക്ഷ നല്‍കി. എന്നാല്‍ സ്‌കോര്‍ 66ല്‍ എത്തിയപ്പോള്‍ നാലാം ദിനം ഇംഗ്ല
ണ്ടണ്ടിന്റെ അടിത്തറ ഇളക്കിയ കുമ്മിന്‍സ് ഇത്തവണയും വില്ലനായെത്തി.പിന്നീടെത്തിയവരില്‍ ബെയര്‍‌സ്റ്റോവിനും (25) ബട്ട്‌ലറിനും (34) മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനില്‍ക്കാനായത്. നഥാന്‍ ലിയോണും ജോഷ് ഹാസില്‍വുഡും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രൊഫ. കെ. ആലിക്കുട്ടി മുസ്്ലിയാർ വിടവാങ്ങി; ഖബറടക്കം ഇന്ന് രാവിലെ 10ന്

latest
  •  a day ago
No Image

ഗസ്സയില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ കുട്ടികളായ 600 പേരെ ആദരിച്ച് യുഎഇ

uae
  •  a day ago
No Image

സൗദി അറേബ്യ ചുട്ടുപൊള്ളുന്നു; കിഴക്കന്‍ പ്രവിശ്യയില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസില്‍ | Saudi Weather

Saudi-arabia
  •  a day ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വീഡിയോ സന്ദേശവുമായി മോദി; നിരാഹാരം അവസാനിപ്പിച്ച് സോനം വാങ് ചുക്ക്

National
  •  a day ago
No Image

സംശയാസ്പദമായ എന്തെങ്കിലും കണ്ടോ? എങ്കിൽ ദുബൈ പൊലിസിന്റെ 'പോലീസ് ഐ' സേവനം വഴി റിപ്പോർട്ട് ചെയ്യാം

uae
  •  2 days ago
No Image

യുവാക്കളാണ് രാജ്യത്തിന്റെ ഊര്‍ജം; കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തി പരിഹാരം വേണം; വിദ്യാര്‍ഥി പ്രക്ഷോപങ്ങള്‍ക്ക് പിന്തുണയുമായി സച്ചിന്‍

National
  •  2 days ago
No Image

പ്രതിഷേധം ശക്തമായതോടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍

National
  •  2 days ago
No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  2 days ago
No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  2 days ago
No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി 

latest
  •  2 days ago