HOME
DETAILS
MAL
തമിഴ്‌നാട് തീവ്രവാദബന്ധം: ഒരാള്‍ അറസ്റ്റില്‍
backup
September 10 2019 | 18:09 PM
ചെന്നൈ: തീവ്രവാദ ബന്ധം ആരോപിച്ച് ചെന്നൈയില്‍ നിന്ന് ഒരാളെ അറസ്റ്റ് ചെയ്തു. ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജമാഅത്തുല്‍ മുജാഹിദീന്‍ എന്ന ഭീകരസംഘടനയില്‍ പ്രവര്‍ത്തിക്കുന്ന അസദുല്ല ശെയ്ഖ എന്നയാളാണ് പിടിയിലായതെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."