HOME
DETAILS
MAL
ഐ ഫോണ്‍ 11 ട്രിപോഫോബിയ പരത്തുന്നുവെന്ന്., എന്താണ് ട്രിപോഫോബിയ ?
backup
September 12 2019 | 05:09 AM
ഐ ഫോണിന്റെ ഏറ്റവും പുതിയ മോഡലായ ഐ ഫോണ്‍ 11 ട്രിപോഫോബിയ പരത്തുനേനുവെന്ന് റിപ്പേര്‍ട്ട്. പരന്ന പ്രതലത്തില്‍ കുഴികള്‍ കാണുന്നത് മൂലമുള്ള പേടിയെയാണ് ട്രിപോഫോബിയ എന്ന് പറയുന്നത്. ഐ ഫോണിന്റെ ഏറ്റവും പുതിയ മോഡല്‍ മൂന്ന് ക്യാമറയുമായാണ് പുറത്തിറങ്ങിയിരിക്കുന്നത്. അത് ട്രിപോഫോബിയക്ക് കാരണാമാവുന്നുവെന്നാണ് റിപ്പോര്‍ട്ട്.
Introducing the new triple-camera system on iPhone 11 Pro. Pre-order on 9.13. Expand for more. pic.twitter.com/cPH86lZvcC
— Apple (@Apple) September 10, 2019
ഐ ഫോണ്‍ 11 പകര്‍ത്തുന്ന ഫോട്ടോകള്‍ക്ക് സോല്‍ഫി (solfie) എന്നാണ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."