HOME
DETAILS

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് കുറഞ്ഞത് 15 ശതമാനം; ഇവിടെ കുറഞ്ഞത് പെട്രോളിന് 20 പൈസയും ഡീസലിന് 15 പൈസയും

  
backup
November 03, 2018 | 4:31 AM

456465453215654645644845-2

കൊച്ചി: രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഇടിഞ്ഞെങ്കിലും ഇന്ത്യന്‍ വിപണിയില്‍ ഇന്ധനത്തിന് ചില്ലിക്കാശ് മാത്രമാണ് കുറയുന്നത്. ഇന്ന് കേരളത്തില്‍ പെട്രോളിന് 20 പൈസയും ഡീസലിന് 12 പൈസയും മാത്രമാണ് കുറഞ്ഞത്. നിരന്തരമായ വര്‍ധനയ്ക്ക് കേന്ദ്ര സര്‍ക്കാരും എണ്ണക്കമ്പനികളും പറഞ്ഞ കാരണം അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റമായിരുന്നു.

എന്നാല്‍ കഴിഞ്ഞയാഴ്ച ക്രൂഡ് ഓയില്‍ വിലയില്‍ 15 ശതമാനം ഇടിവുണ്ടായി. 85 ഡോളറുണ്ടായിരുന്ന ക്രൂഡ് ഓയിലിന് ഇപ്പോള്‍ 73.04 ഡോളറാണ് വില.

യു.എസ് ഇറാനു മേല്‍ നവംബര്‍ അഞ്ചു മുതല്‍ ഏര്‍പ്പെടുത്തുന്ന എണ്ണ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ മറ്റു രാജ്യങ്ങള്‍ ഉല്‍പാദനം വര്‍ധിപ്പിച്ചതാണ് വില കുറയാന്‍ പ്രധാന കാരണം. ഇന്ത്യയടക്കമുള്ള പ്രധാനപ്പെട്ട എട്ടു രാജ്യങ്ങളെ ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നതില്‍ തടയുന്നത് യു.എസ് ഒഴിവാക്കിയതും വില കുറയാന്‍ കാരണമായി.

ഇന്നത്തെ വില നിലവാരം

കൊച്ചി

പെട്രോള്‍: 80.94 രൂപ
ഡീസല്‍: 77.33 രൂപ

തിരുവനന്തപുരം

പെട്രോള്‍: 82.37 രൂപ
ഡീസല്‍: 78.82

കോഴിക്കോട്

പെട്രോള്‍: 81.29 രൂപ
ഡീസല്‍: 77.69 രൂപ


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബെം​ഗളൂരുവിൽ ബൈക്ക് ടാക്‌സി യാത്രയ്ക്കിടെ ലൈംഗികാതിക്രമ ശ്രമം: യുവതിയുടെ പരാതിയിൽ ഡ്രൈവർക്കെതിരെ കേസ്

National
  •  15 days ago
No Image

ഞാൻ റൊണാൾഡൊക്കൊപ്പം കളിച്ചിട്ടുണ്ടെങ്കിലും ചരിത്രത്തിലെ ഏറ്റവും മികച്ച താരം മറ്റൊരാളാണ്: ലിവർപൂൾ താരം

Football
  •  15 days ago
No Image

'ദുബൈ മെട്രോയിലെ ഒരു സാധാരണ ദിവസം'; പുരോഗതിയുടെ കാഴ്ച പങ്കുവെച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  15 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം: ബി.ജെ.പി എംഎൽഎക്കെതിരെ കേസെടുത്ത് പൊലിസ്

National
  •  15 days ago
No Image

ഈ പരമ്പരയിലുമില്ല; ഐതിഹാസിക നേട്ടത്തിനായുള്ള സഞ്ജുവിന്റെ കാത്തിരിപ്പ് തുടരും

Football
  •  15 days ago
No Image

'മാതാപിതാക്കളോട് നീതി പുലർത്താനായില്ലെന്ന് കുറിപ്പ്'; നീറ്റ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന വിദ്യാർഥി ആത്മഹത്യ ചെയ്തു

National
  •  15 days ago
No Image

റോഡരികിൽ നിർത്തിയ കാറിലേക്ക് ഇടിച്ചു കയറി മറ്റൊരു കാർ; നടുക്കുന്ന അപകടത്തിന്റെ വീഡിയോ പങ്കുവെച്ച് അബൂദബി പൊലിസ്

uae
  •  15 days ago
No Image

അട്ടപ്പാടിയിൽ വീട് ഇടിഞ്ഞു വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം; ഒരു കുട്ടിക്ക് ഗുരുതര പരുക്ക്

Kerala
  •  15 days ago
No Image

'ഈ പാനീയം കുടിച്ച്' അമിത വേഗത്തിൽ വാഹനമോടിക്കുന്നത് അപകടകരം; യുഎഇയിലെ ഡ്രൈവർമാർക്ക് ഡോക്ടർമാരുടെ മുന്നറിയിപ്പ്

uae
  •  15 days ago
No Image

ലോകകപ്പ് നേടാൻ ഞങ്ങളെ സഹായിച്ചത് അദ്ദേഹത്തിന്റെ ആ വലിയ ഉപദേശമാണ്: ഹർമൻപ്രീത് കൗർ

Cricket
  •  15 days ago