HOME
DETAILS

ഫ്‌ളക്‌സ്ബോര്‍ഡുകള്‍ നീക്കിത്തുടങ്ങി

  
Web Desk
November 04 2018 | 21:11 PM

%e0%b4%ab%e0%b5%8d%e2%80%8c%e0%b4%b3%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d%e0%b4%ac%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%80

 


ഇരിക്കൂര്‍: പാതയോരങ്ങളിലും ബസ്‌സ്റ്റാന്റുകളിലുമുള്ള അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നു ഇരിക്കൂര്‍ പഞ്ചായത്തിലെ അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കിതുടങ്ങി.
ഒക്ടോബര്‍ 30നകം നീക്കം ചെയ്യണമെന്ന ഉത്തരവ് പൂര്‍ത്തിയാക്കാനായില്ലെങ്കിലും ഉദ്യോഗസ്ഥര്‍ ഇപ്പോഴും നീക്കല്‍ നടപടി തുടരുകയാണ്. പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ വാഹനങ്ങളില്‍ സഞ്ചരിച്ചാണ് പാതയോരത്തെ വൈദ്യുതി, ടെലിഫോണ്‍ തൂണുകളിലെ ബോര്‍ഡുകള്‍ നീക്കുന്നത്.
ഇവയെല്ലാം ശേഖരിച്ച് പഞ്ചായത്ത് ഓഫിസിനു സമീപത്ത് ശേഖരിച്ച് മാലിന്യകേന്ദ്രത്തിലേക്ക് കൊണ്ടുപോകാനുള്ള നടപടി സ്വീകരിക്കും. ഇരിക്കൂര്‍ പഞ്ചായത്തിലും പടിയൂര്‍, കൂടാളി, മലപ്പട്ടം പഞ്ചായത്തുകളിലും ഫ്‌ളക്‌സ് ബോര്‍ഡ് ശേഖരണം ദിവസങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ചെങ്കിലും പൂര്‍ത്തിയായില്ല.
ശേഖരിക്കുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രതീക്ഷിച്ചതിലും പതിന്മടങ്ങ് കൂടുതല്ലുള്ളതിനാല്‍ എന്തു ചെയ്യണമെന്ന ആശങ്കയും പഞ്ചായത്തുകള്‍ക്കുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  22 minutes ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  an hour ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  an hour ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  an hour ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  2 hours ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  2 hours ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  2 hours ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  3 hours ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  3 hours ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  3 hours ago