HOME
DETAILS

റോഡ് മുറിച്ചു കടക്കാന്‍ കാല്‍നട യാത്രക്കാരുടെ പെടാപ്പാട്

  
backup
November 04 2018 | 22:11 PM

%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%b1%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%95%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-2

 

കുറ്റിപ്പുറം: സീബ്ര ക്രോസിങ് ലൈനുകള്‍ മായുന്നതിനാല്‍ റോഡുകള്‍ മുറിച്ചു കടക്കാന്‍ കാല്‍നടയാത്രക്കാര്‍ പ്രയാസപ്പെടുന്നു. ദേശീയപാതകളടക്കം സംസ്ഥാനത്തെ പ്രധാന റോഡുകളില്‍ സീബ്രാലൈന്‍ മാഞ്ഞതോടെ റോഡ് കുറുകെ കടക്കാനാകാതെ കാല്‍നടക്കാര്‍ വലയുകയാണ്. പലയിടത്തും ജീവന്‍ പണയംവെച്ചാണ് കാല്‍നടക്കാര്‍ റോഡ് കുറുകെ കടക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് അടയാളപ്പെടുത്തിയ സീബ്രാലൈനുകളാണ് പൂര്‍ണമായും മാഞ്ഞുപോകുന്നത്്. പൊലിസിന്റെ സേവനം ലഭ്യമാകാത്ത പലയിടങ്ങളിലും റോഡ് കുറുകെ കടക്കാന്‍ ഏറെ നേരം കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്.
നഗരത്തിലെയും മറ്റ് പ്രധാന ജങ്ഷനുകളിലും സ്‌കൂളിന് സമീപത്തുമെല്ലാം സീബ്രാലൈന്‍ അടയാളപ്പെടുത്തിയിരുന്നു. ഇവയും മാഞ്ഞുപോയ അവസ്ഥയാണ്. ലൈന്‍ ഇല്ലാത്തതിനാല്‍ വാഹനങ്ങള്‍ നിര്‍ത്തിക്കൊടുക്കാനും ഡ്രൈവര്‍മാര്‍ തയാറാകുന്നില്ല. തെര്‍മോ പ്ലാസ്റ്റിക് പെയിന്റ് കൊണ്ടാണ് ലൈനുകള്‍ വരയ്ക്കുന്നത്. ഒരു സ്ഥലത്ത് സീബ്രാലൈന്‍ വരയ്ക്കുന്നതിന് 30,000 രൂപയ്ക്ക് മുകളിലാണു ചെലവ്. ഇത്രയും തുക മുടക്കിയിട്ട് അതിന്റെ ഫലം ലഭിക്കുന്നില്ല. അതേസമയം മാഞ്ഞുപോയ സീബ്രാലൈന്‍ അടയാളപ്പെടുത്താന്‍ തയാറാകാത്തതിനാല്‍ അധികൃതര്‍ക്കെതിരേ പ്രതിഷേധം ഉയരുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago