HOME
DETAILS

സര്‍ക്കാര്‍ നിയന്ത്രണങ്ങളില്ല ഇഞ്ചികൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്നത് മാരകകീടനാശിനികള്‍

  
backup
August 04, 2016 | 8:07 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a3%e0%b4%99%e0%b5%8d

പട്ടഞ്ചേരി:  ജില്ലയിലെ ഇഞ്ചിപ്പാടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ പോലുള്ള മാരകമായ കീടനാശിനികള്‍ വ്യാപകമായി ഉപയോഗിക്കുന്നു എന്നാല്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ ഇതുവരെ വന്നിട്ടില്ല. പൊള്ളാച്ചിയിലും  മീനാക്ഷിപുരത്തും അഞ്ചു ലിറ്റര്‍ കാനുകളില്‍ സുലഭമായി ലഭിക്കുന്ന എന്‍ഡോസള്‍ഫാന്‍ കീടനാശിനിയാണ് ഇവിടെ വ്യാപകമായി ഉപയോഗിക്കുന്നത്.
കഴിഞ്ഞ മാസം കലക്ടറുടെ പ്രത്യേക സ്‌ക്വാഡുകള്‍ ഇഞ്ചിപ്പാടങ്ങളില്‍ റെയ്ഡ് നടത്തി സംസ്ഥാനത്ത് നിരോധിച്ച കീടനാശിനികളും കളനാശിനികളും കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത്തരം കര്‍ഷകര്‍ക്കെതിരേ നടപടിയെടുക്കത്തില്ല. ഇതിനെതിരേ പ്രതിഷേധം ശക്തമാണ്. കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തിയാല്‍ വിളവുകളുടെ വില്‍പനയെ ദോഷമായി ബാധിക്കുമെന്ന വ്യാപകമായ പ്രചരണത്തെത്തുടര്‍ന്നാണ് ഇഞ്ചിപ്പാടങ്ങളിലെ അധികൃതരുടെ പരിശോധന ഇല്ലാതായത്.
96 ശതമാനവും നെല്‍പാടങ്ങള്‍ പാട്ടത്തിനെടുത്താണ് പാലക്കാട് ജില്ലയില്‍ ഇഞ്ചികൃഷി നടത്തുന്നത്. ഏതുരീതിയിലും ഇഞ്ചികൃഷി വിളവെടുക്കണമെന്ന ചിന്തയില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്നവരാണ്  മാരകമായ കീടനാശിനികള്‍ ഉപോഗിക്കുന്നത്. കൃഷിഭവനുകള്‍തോറും ഫീല്‍ഡില്‍ ഇറങ്ങുന്നതിനായി നിശ്ചിത സമയവും ഇതിനായുള്ള ജീവനക്കാരുണ്ടായിട്ടും ഇഞ്ചിപ്പാടങ്ങളില്‍ പരിശോധന നടത്താത്തതും പാടങ്ങളിലെ ഇലകളും വെള്ളവും ലാബിലേക്ക് പരിശോധനക്ക് അയക്കാത്തതും പരിസ്ഥിതി സംഘടനകളുടെ പ്രതിഷേധത്തിനിടാക്കുന്നുണ്ട്. കുടിവെള്ള സ്രോതസുകളെവരെ മലിനമാക്കും.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബൂത്ത് കെട്ടുന്നതിനെ ചൊല്ലി തര്‍ക്കം;  സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  a day ago
No Image

ആദ്യ നാല് മണിക്കൂറുകളില്‍ 30 ശതമാനം കടന്ന് പോളിങ്; നീലേശ്വരത്ത് വനിതാ സ്ഥാനാര്‍ഥിക്ക് നേരെ കൈയ്യേറ്റ ശ്രമം

Kerala
  •  a day ago
No Image

ഇന്ത്യയുടെ ക്യാപ്റ്റനാവാൻ എനിക്ക് സാധിക്കും: ലക്ഷ്യം വെളിപ്പെടുത്തി സൂപ്പർതാരം

Cricket
  •  a day ago
No Image

വി.സിമാരെ സുപ്രിംകോടതി നിയമിക്കും; ഗവര്‍ണര്‍- സര്‍ക്കാര്‍ തര്‍ക്കത്തില്‍ കര്‍ശന ഇടപെടല്‍

Kerala
  •  a day ago
No Image

സൗത്ത് ആഫ്രിക്കക്കെതിരെ ചരിത്രം കുറിക്കാൻ സഞ്ജു; മുന്നിലുള്ളത് മിന്നും നേട്ടം

Cricket
  •  a day ago
No Image

വർണ്ണാഭമായി ദർബ് അൽ സാഇ: ഖത്തർ ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കം

qatar
  •  a day ago
No Image

ദയവായി ഇന്ത്യൻ ടീമിൽ നിന്നും ആ താരത്തെ ഒഴിവാക്കരുത്: അശ്വിൻ

Cricket
  •  a day ago
No Image

'സി.പി.എമ്മിലെ സ്ത്രീ ലമ്പടന്മാരെ ആദ്യം മുഖ്യമന്ത്രി നിലക്ക് നിര്‍ത്തട്ടെ' മുഖ്യമന്ത്രിക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

Kerala
  •  a day ago
No Image

ഇനി വളയം മാത്രമല്ല, മൈക്കും പിടിക്കും; കെഎസ്ആര്‍ടിസി ജീവനക്കാരും കുടുംബാംഗങ്ങളും ചേര്‍ന്ന 'ഗാനവണ്ടി' ട്രൂപ്പ് ഇന്ന് അരങ്ങേറ്റം കുറിക്കുന്നു

Kerala
  •  a day ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി ആസൂത്രിതം, പിന്നില്‍ ലീഗല്‍ ബ്രെയിന്‍: സണ്ണി ജോസഫ്

Kerala
  •  a day ago