HOME
DETAILS

പീഡനക്കേസില്‍ ചിന്മയാനന്ദിനു ജാമ്യമില്ല, ജാമ്യമില്ലാതെ പരാതിക്കാരിയും അഴിക്കുള്ളില്‍

  
backup
September 30 2019 | 17:09 PM

marad-flat-v-s-against-pinarayi

ലഖ്‌നൗ: ലൈംഗികപീഡനക്കേസില്‍ അറസ്റ്റിലായ മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദിന്റെയും പരാതിക്കാരിയായ നിയമ വിദ്യാര്‍ഥിനിയുടെയും ജാമ്യാപേക്ഷ തള്ളി.

പെണ്‍കുട്ടിയുടെ പരാതിയില്‍ അറസ്റ്റിലായെങ്കിലും നിലവില്‍ ആശുപത്രിയില്‍ കഴിയുന്ന ചിന്മയാനന്ദ് സമര്‍പ്പിച്ച ജാമ്യാപേക്ഷ ഷാജഹാന്‍പൂര്‍ ജില്ലാ കോടതിയാണ് തള്ളിയത്. ചിന്മയാനന്ദില്‍നിന്ന് പണം തട്ടാന്‍ ശ്രമിച്ചെന്ന കേസിലാണ് വിദ്യാര്‍ഥിനി അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ പീഡനപരാതിയില്‍ പോലിസ് ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്‌തെങ്കിലും ബലാത്സംഗക്കുറ്റത്തിന് പകരം, ലൈംഗികവേഴ്ചയ്ക്കായി അധികാരദുര്‍വിനിയോഗം നടത്തിയെന്ന കുറ്റമാണ് പൊലിസ് ചുമത്തിയിരുന്നത്. അറസ്റ്റിലായതിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍, അനാരോഗ്യം അലട്ടുന്ന പെണ്‍കുട്ടി ചികിത്സപോലുമില്ലാതെയാണ് ജയിലില്‍ കഴിയുന്നതെന്ന് അവരുടെ പിതാവ് കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  3 months ago
No Image

ഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

Kerala
  •  3 months ago
No Image

ശനിയാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

കോട്ടയത്ത് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 months ago
No Image

നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി കര്‍ഷകന്‍ മരിച്ചു

Kerala
  •  3 months ago
No Image

അസമില്‍ മുസ്‌ലിം വീടുകള്‍ക്ക് നേരെ വീണ്ടും ബുള്‍ഡോസര്‍ രാജ്; ബി.ജെ.പി സര്‍ക്കാറിന്റെ നടപടി സുപ്രിം കോടതി ഉത്തരവ് മറികടന്ന് 

National
  •  3 months ago