HOME
DETAILS

ആമസോണ്‍ ഫെസ്റ്റിവല്‍ സെയിലില്‍ കച്ചവടം പൊടിപൊടിച്ചു; ചൈനീസ് കമ്പനിയായ വണ്‍പ്ലസ് രണ്ടു ദിവസം കൊണ്ട് നേടിയത് 500 കോടി രൂപ

  
backup
October 03, 2019 | 7:28 AM

oneplus-garners-rs-500-crore-revenue-in-first-two-days-of-amazons-festival-sale

 

ഇ- കൊമേഴ്‌സ് കമ്പനിയായ ആമസോണില്‍ നടത്തിയ ഗ്രേറ്റ് ഇ്ത്യന്‍ ഫെസ്റ്റിവല്‍ സെയിലില്‍ കച്ചവടം പൊടിപൊടിച്ചതായി കണക്കുകള്‍. ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വണ്‍പ്ലസിന് മാത്രം രണ്ടു ദിവസത്തിനിടെ ലഭിച്ചത് 500 കോടി രൂപയുടെ വരുമാനമാണ്.

പുതുതായി ലോഞ്ച് ചെയ്ത വണ്‍പ്ലസ് 7ടി (37,999 രൂപ മുതല്‍), വണ്‍പ്ലസ് ടിവി 55ക്യു1 (69,900 രൂപ മുതല്‍) തുടങ്ങിയ പ്രീമിയം സ്മാര്‍ട്ട്‌ഫോണും ടി.വിയുമാണ് ഏറ്റവും കൂടുതല്‍ വിറ്റുപോയത്.

ഫെസ്റ്റിവലിലെ ബെസ്റ്റ് സെല്ലിങ് ടെക്‌നോളജി ബ്രാന്റും വണ്‍ പ്ലസ് തന്നെയാണ്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 100 ശതമാനം വളര്‍ച്ചയാണ് ഇപ്രാവശ്യമുണ്ടായത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇനിയും ഞാന്‍ വരും, നിങ്ങളെയും കൊല്ലും!' കോടതിയില്‍ കൊലവിളി നടത്തിയ ക്രൂരന്‍; ഒരു നാടിനെ മുഴുവന്‍ ഭയപ്പെടുത്തിയ നെന്മാറയിലെ ചെന്താമരയ്ക്ക് ഒടുവില്‍ മരണശിക്ഷ

Kerala
  •  6 days ago
No Image

മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  6 days ago
No Image

നെന്മാറ ഇരട്ടക്കൊല; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി

Kerala
  •  6 days ago
No Image

'ഞങ്ങളുടെ ഗോളി മിടുക്കനായിരുന്നതിനാല്‍ 1-0ത്തിന് തോറ്റു'  സ്‌പെയിനിന് അഭിവാദ്യങ്ങളര്‍പ്പിച്ച് എം.എം മണി

Kerala
  •  6 days ago
No Image

വടക്കഞ്ചേരിയില്‍ ബസും സിഎന്‍ജി ലോറിയും കൂട്ടിയിടിച്ച് അപകടം; ഒന്‍പത് പേര്‍ക്ക് പരിക്ക്, ഒഴിവായത് വന്‍ ദുരന്തം

Kerala
  •  6 days ago
No Image

പ്രതിഷേധക്കാരെ അടിച്ചോടിച്ച് പൊലിസ്, സംഘര്‍ഷം; തലസ്ഥാന നഗരിയെ സ്തംഭിപ്പിച്ച് സി.ജെ.പി മാര്‍ച്ച്

National
  •  6 days ago
No Image

സിജെപി പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്: പ്രതിരോധിക്കാന്‍ പൊലിസ്; തലസ്ഥാനത്ത് മെട്രോ സ്റ്റേഷനുകള്‍ അടച്ചു

National
  •  6 days ago
No Image

കുവൈത്തില്‍ ആരാധനാലയങ്ങള്‍ക്ക് പുതിയ നിയമം; രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും വിലക്ക്

Kuwait
  •  7 days ago
No Image

നിതിന്‍ രാജിന്റെ ആത്മഹത്യ : മാസങ്ങള്‍ നീണ്ട ഒളിവുജീവിതത്തിനൊടുവില്‍ മുഖ്യപ്രതി ഡോ. എം.കെ റാം കുടകില്‍ പിടിയില്‍

Kerala
  •  7 days ago
No Image

പൊതിച്ചോറ് വിവാദം: ഭക്ഷണവിതരണത്തിനല്ല, ഭൂമി കൈയേറ്റത്തിനാണ് എതിര്‍പ്പെന്ന് ആരോഗ്യമന്ത്രി

Kerala
  •  7 days ago