HOME
DETAILS

ചപ്പാരപ്പടവ് പി.എച്ച്.സിയുടെ മതില്‍ തകര്‍ന്നു

  
backup
June 18 2017 | 22:06 PM

%e0%b4%9a%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%9f%e0%b4%b5%e0%b5%8d-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%b8%e0%b4%bf


ആലക്കോട്: ചപ്പാരപ്പടവ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ചുറ്റുമതില്‍ അപകട ഭീഷണിയുയര്‍ത്തുന്നു. കഴിഞ്ഞദിവസം പെയ്ത മഴയില്‍ മതിലിന്റെ ഒരുഭാഗം തകര്‍ന്നു. പത്തു വര്‍ഷം മുന്‍പ് നിര്‍മിച്ച മതിലിന്റെ പല ഭാഗങ്ങളിലും വിള്ളലുകള്‍ വീണ അവസ്ഥയാണ്.
സിമന്റ് കുറച്ചാണ് മതില്‍ പണിതതെന്ന ആരോപണം നിര്‍മാണഘട്ടത്തിലുയര്‍ന്നിരുന്നു. പത്തടിയിലധികം ഉയരത്തില്‍ മതില്‍ നിര്‍മിക്കുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ സംവിധാനമൊന്നും ഇവിടെ ഒരുക്കിയിരുന്നില്ല. പൊതുവഴിയോട് ചേര്‍ന്നാണ് മതില്‍ നിര്‍മിച്ചതെന്നതും അപകടസാധ്യത വര്‍ധിപ്പിക്കുന്നു.
 നാട്ടുകാര്‍ അധികൃതരെ സമീപിച്ചെങ്കിലും യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. തകര്‍ന്ന മതില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ജെ മാത്യു ഉള്‍പ്പെടെയുള്ളവര്‍ സന്ദര്‍ശിച്ചു. മതില്‍ പുനര്‍നിര്‍മിക്കാനുള്ള നടപടികള്‍ ഉടന്‍ കൈക്കൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ ഒപി ടിക്കറ്റിന് പണം ഈടാക്കാൻ തീരുമാനം

Kerala
  •  a month ago
No Image

സാഹസികര്‍ക്കും സഞ്ചാരികള്‍ക്കുമിടയില്‍ പ്രശസ്തി നേടി ഹസ്മ മരുഭൂമി

Saudi-arabia
  •  a month ago
No Image

തലയില്‍ മുറിവ്, മുഖം വികൃതമാക്കിയ നിലയില്‍; വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലിസ്

Kerala
  •  a month ago
No Image

‘പ്രധാനമന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു’: മണിപ്പൂർ സംഘർഷത്തിൽ രാഷ്ട്രപതിക്ക് കോൺഗ്രസിന്റെ കത്ത്

National
  •  a month ago
No Image

എമിറേറ്റിലെ നാല് പാര്‍പ്പിട മേഖലകളിലേക്ക് അധിക പ്രവേശന കവാടങ്ങള്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചതായി ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി

uae
  •  a month ago
No Image

റഷ്യൻ പ്രസിഡന്‍റ് വ്ലാദിമര്‍ പുടിൻ ഇന്ത്യയിലേക്ക്; ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും

International
  •  a month ago
No Image

ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് ഇനി പുതിയ കേന്ദ്രം; നിര്‍ദേശം നല്‍കി ഭരണാധികാരി

uae
  •  a month ago
No Image

10 സെക്ടറുകളിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങുമെന്ന് അറിയിച്ച് ഇത്തിഹാദ് എയര്‍വേയ്‌സ്; പ്രഖ്യാപനം നവംബര്‍ 25ന് 

uae
  •  a month ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന പരാതി; മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു

Kerala
  •  a month ago
No Image

തിരുവില്ലാമലയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

Kerala
  •  a month ago