HOME
DETAILS

തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ ഒപി ടിക്കറ്റിന് പണം ഈടാക്കാൻ തീരുമാനം

  
November 19 2024 | 15:11 PM

It has been decided to charge money for OP tickets in Thiruvananthapuram Medical College

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആദ്യമായി ഒപി ടിക്കറ്റിന് പണം ഈടാക്കാൻ തീരുമാനിച്ചു. സൗജന്യമായിരുന്ന ഒപി ടിക്കറ്റിന് ഇനി മുതൽ പത്തു രൂപയാണ് ഈടാക്കുക. ആശുപത്രി വികസന സമിതിയാണ് പുതിയ തീരുമാനത്തിന് പിന്നിൽ.

ബിപിഎൽ വിഭാഗത്തെ  ഒപി ടിക്കറ്റ് നിരക്കിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. തീരുമാനത്തോട് പ്രതിപക്ഷം വിയോജിപ്പ് അറിയിച്ചു. ആശുപത്രി സുപ്രണ്ടിന്റെ ഓഫിസിൽ ജില്ലാ കലക്‌ടറുടെ അധ്യക്ഷതയിലാണ് ആശുപത്രി വികസന സമിതി യോഗം നടന്നത്.

ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തിരുന്നു. മറ്റു മെഡിക്കൽ കോളജ് ആശുപത്രികളിൽ നിരക്ക് ഏർപ്പെടുത്തിയതു ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരത്തും പത്തു രൂപ ഏർപ്പെടുത്താൻ തീരുമാനത്തിലെത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വരുന്നത് മൂന്ന് വ്യവസായ ഇടനാഴികൾ ; പ്രധാന പ്രശ്‌നം അടിസ്ഥാന വികസനം

Kerala
  •  3 days ago
No Image

നിറമില്ലെന്ന് അധിക്ഷേപിച്ചതിനെ തുടര്‍ന്ന് നവവധു ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിന് കുരുക്ക് മുറുകുന്നു; കൂടുതല്‍ വകുപ്പുകള്‍ ചുമത്തി

Kerala
  •  3 days ago
No Image

വയനാട് ചൂരല്‍മല പുനരധിവാസം; ധനസമാഹരണാര്‍ഥം മുംബൈ മാരത്തണില്‍ പങ്കെടുക്കാന്‍ കെഎം എബ്രഹാം

Kerala
  •  3 days ago
No Image

നയപ്രഖ്യാപന  പ്രസംഗം; ആരോഗ്യത്തിനും അതിദാരിദ്ര്യ നിർമാർജനത്തിനും മുൻഗണന

Kerala
  •  3 days ago
No Image

യുഎഇ; വളര്‍ത്തുപൂച്ച വില്‍ക്കാനെന്ന വ്യാജേന തട്ടിപ്പ്, യുവാവിന് 16,200 ദിര്‍ഹം പിഴ വിധിച്ച് കോടതി

uae
  •  3 days ago
No Image

വ്യാജ സർട്ടിഫിക്കറ്റ് ; വിദേശത്തേക്ക് കടന്ന വിദ്യാർഥികളെക്കുറിച്ച് അന്വേഷണം

Kerala
  •  3 days ago
No Image

ഷാരോണ്‍ വധക്കേസില്‍ ശിക്ഷാവിധി ഇന്നില്ല, വാദം കേള്‍ക്കും

Kerala
  •  3 days ago
No Image

വില്‍പത്രത്തിലെ ഒപ്പുകള്‍ ബാലകൃഷ്ണപ്പിള്ളയുടേത് തന്നെ; സ്വത്ത് തര്‍ക്കത്തില്‍ കെ.ബി ഗണേഷ്‌കുമാറിന് ആശ്വാസം

Kerala
  •  3 days ago
No Image

വൈക്കത്ത് വീടിന് തീപിടിച്ച് ഭിന്നശേഷിക്കാരിയായ 75 വയസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

ഭക്ഷണത്തില്‍ വിഷം കലര്‍ത്തി മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസ്: പ്രതികളുടെ ശിക്ഷാവിധി ഇന്ന്

Kerala
  •  3 days ago