HOME
DETAILS

മജ്‌ലിസുന്നൂര്‍ ഉദ്ഘാടനം ചെയ്തു

  
backup
June 18, 2017 | 11:07 PM

%e0%b4%ae%e0%b4%9c%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%89%e0%b4%a6%e0%b5%8d%e0%b4%98%e0%b4%be%e0%b4%9f-8


കാളികാവ്: വാഫി കാംപസ് റമദാന്‍ പ്രഭാഷണത്തോടനുബന്ധിച്ച്  നടന്ന മജ്‌ലിസുന്നൂര്‍ കോഴിക്കോട് വലിയഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം വാക്കോട് മൊയ്തീന്‍ കുട്ടി  ഫൈസി അധ്യക്ഷനായി. സി.ഐ.സി കോഡിനേറ്റര്‍ അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി ഉദ്‌ബോധന  ഭാഷണം നിര്‍വഹിച്ചു. അസീസ് മുസ്‌ലിയാര്‍ മൂത്തേടം മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമത്തിന്  നേതൃത്വം നല്‍കി.
          മൊയ്തീന്‍ ഫൈസി പുത്തനഴി, സുലൈമാന്‍ ഫൈസി  മാളിയേക്കല്‍, സൈതാലി മുസ്‌ലിയാര്‍ മാമ്പുഴ, ഇബ്രാഹീം ഫൈസി റിപ്പണ്‍, എം.കെ ഫൈസി  കൊടശ്ശേരി, കുട്ടി ഫൈസി മഞ്ഞപ്പെട്ടി, മുജീബ് റഹ്മാന്‍ ദാരിമി ഉദരംപൊയില്‍, ബഹാഉദ്ദീന്‍  ഫൈസി ഉദരംപൊയില്‍, വി.കെ ഉമര്‍ കുഞ്ഞു, ഡോ.ലുഖ്മാനുല്‍ ഹക്കീം വാഫി അല്‍ അസ്ഹരി,  ഡോ.അബ്ദുല്‍ ബറ് വാഫി അല്‍ അസ്ഹരി, ഡോ.അയ്യൂബ് വാഫി, ഡോ.മുഹമ്മദലി വാഫി, നൗഫല്‍  റഊഫ് വാഫി, ശമീര്‍ വാഫി ആലുവ, നൗഷാദ് പുഞ്ച, കുഞ്ഞുമൊതീന്‍ അന്‍വരി, ഫൈസല്‍ വാഫി  തുടങ്ങിയവര്‍ പ്രസംഗിച്ചു.
       വാഫി അലുംനി അസോസിയേഷനും കളികാവ് വാഫി  കാംപസ് ജീറാന്‍ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന വാഫി വഫിയ്യ റമദാന്‍ പ്രഭാഷണ  പരമ്പരയുടെ സമാപന ദിവസത്തോടനുബന്ധിച്ച് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വഫിയ്യ പ്രഭാഷണത്തിന് ഫാത്തിമ വഫിയ്യ കണ്ണൂര്‍, ശഹര്‍ബാന്‍ വഫിയ്യ പാണ്ടിക്കാട് തുടങ്ങിയവര്‍ നേതൃത്വം  നല്‍കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കിഫ്‌ബി മസാല ബോണ്ട് കേസ്; മുഖ്യമന്ത്രിക്ക് ഇ.ഡി നോട്ടീസ്

Kerala
  •  3 hours ago
No Image

ഡിറ്റ്‌വാ ചുഴലിക്കാറ്റ്: വിവിധ ജില്ലകളില്‍ തീവ്ര മഴ മുന്നറിയിപ്പും സ്‌കൂളുകള്‍ക്ക് അവധിയും; കനത്ത ജാഗ്രതയില്‍ തമിഴ്‌നാട്

Kerala
  •  3 hours ago
No Image

പാക് അധീന കശ്മിര്‍ ഇന്ത്യയില്‍; രാജ്യാന്തര വ്യാപാര പരിധിയില്‍ വരില്ലെന്ന് ഹൈക്കോടതി

National
  •  4 hours ago
No Image

സെന്‍യാർ, ഡിറ്റ്‍ വ: തെക്കുകിഴക്കൻ ഏഷ്യയിൽ മരണംവിതച്ച് ചുഴലിക്കാറ്റുകൾ

International
  •  4 hours ago
No Image

ഷാ​ർ​ജ​യി​ൽ മല​പ്പു​റം സ്വ​ദേ​ശിയായ പ്രവാസി യുവാവ് അന്തരിച്ചു; മരണം ചികിത്സയിലിരിക്കെ

uae
  •  4 hours ago
No Image

ഓർമ കേരളോത്സവം ഇന്നും നാളെയും ദുബൈ അമിറ്റി സ്കൂൾ ഗ്രൗണ്ടിൽ; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

uae
  •  4 hours ago
No Image

ഡല്‍ഹി സ്‌ഫോടനം; കസ്റ്റഡിയിലെടുത്ത ഇമാമടക്കം മൂന്ന് പേരെയും വിട്ടയച്ചു

National
  •  4 hours ago
No Image

സൗദിയിൽ ഇന്ന് മുതൽ തണുപ്പ് തുടങ്ങും; മഴയും പ്രതീക്ഷിക്കാം | Saudi Weather

Saudi-arabia
  •  5 hours ago
No Image

പാർലമെന്റ് ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കം; എസ്.ഐ.ആർ, ഡൽഹി സ്ഫോടനം അടക്കം വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രതിപക്ഷം

National
  •  5 hours ago
No Image

ഇന്ത്യൻ മണ്ണിലെ സച്ചിന്റെ റെക്കോർഡ് തകർത്തു; ചരിത്രം കുറിച്ച് വിരാടിന്റെ തേരോട്ടം

Cricket
  •  12 hours ago