HOME
DETAILS

'ഉദ്യോഗസ്ഥരെ അടിക്കടി സ്ഥലം മാറ്റുന്ന സമീപനം അവസാനിപ്പിക്കണം'

  
backup
June 18, 2017 | 11:07 PM

%e0%b4%89%e0%b4%a6%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%97%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b0%e0%b5%86-%e0%b4%85%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%bf-%e0%b4%b8


മഞ്ചേരി: സ്വന്തം താല്‍പര്യങ്ങള്‍ക്ക് എതിരായ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്ന ഇടതുസര്‍ക്കാറിന്റെ സമീപനം അവസാനിപ്പിക്കണമെന്ന് എം. ഉമ്മര്‍ എം.എല്‍.എ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
  ഡി.ജി.പി മുതല്‍ താഴെതലംവരെയുള്ള എല്ലാ ഉദ്യോഗസ്ഥരേയും പകപോക്കലിനു വിധേയമാക്കികൊണ്ടിരിക്കുകയാണ്. ഇതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് മഞ്ചേരിനഗരസഭാ സെക്രട്ടറിയെ സ്ഥലംമാറ്റിയുള്ള നടപടി. മഞ്ചേരിയില്‍ കുറഞ്ഞകാലംകൊണ്ട് നല്ലഭരണം കാഴ്ച്ചവച്ച നഗരസഭാ സെക്രട്ടറിയെയാണ് നഗരസഭയുടെ  പദ്ധതി നിര്‍വഹണഘട്ടത്തില്‍ രാഷ്ട്രീയപ്രേരിതമായി സ്ഥലംമാറ്റിയിരിക്കുന്നതെന്നും എം.എല്‍.എ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജയ് ഹസാരെ ട്രോഫിയിൽ കളിക്കില്ല; ബിസിസിഐയുടെ നിർദേശം തള്ളി സൂപ്പർതാരം

Cricket
  •  2 days ago
No Image

വോട്ടർപട്ടിക പരിഷ്കരണം: പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി കേന്ദ്രം; 10 മണിക്കൂർ ചർച്ച

National
  •  2 days ago
No Image

അബൂദബിയിലെ കനാലിൽ മത്സ്യങ്ങൾ ചത്തുപൊങ്ങി; സംഭവം ഇക്കാരണം മൂലമെന്ന് പരിസ്ഥിതി ഏജൻസി

uae
  •  2 days ago
No Image

'യുവാക്കളാണ് രാജ്യത്തിന്റെ ഭാവി'; ദേശീയ ദിന സന്ദേശങ്ങൾ പങ്കുവെച്ച് യുഎഇ രാഷ്ട്ര നേതാക്കൾ 

uae
  •  2 days ago
No Image

ബോംബ് ഭീഷണി; കുവൈത്ത്-ഹൈദരാബാദ് ഇൻഡിഗോ വിമാനം മുംബൈയിൽ അടിയന്തരമായി ഇറക്കി

Kuwait
  •  2 days ago
No Image

ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾക്കിടെ നിർണ്ണായക കൂടിക്കാഴ്ച; ജയിലിൽ സന്ദർശനം നടത്തി സഹോദരി

International
  •  2 days ago
No Image

'നിയമസഭ തെരഞ്ഞെടുപ്പില്‍ നേമത്ത് നിന്ന് മത്സരിക്കും'- രാജീവ് ചന്ദ്രശേഖര്‍

Kerala
  •  2 days ago
No Image

യുഎഇയിലെ പ്രവാസികൾക്ക് ഒമാനിൽ വിസ ഓൺ അറൈവൽ ലഭിക്കുമോ?

uae
  •  2 days ago
No Image

വമ്പൻ വഴിത്തിരിവ്: ഐസ്‌ക്രീമിൽ വിഷം നൽകി മകനെ കൊലപ്പെടുത്തിയെന്ന കേസ്; നാല് വർഷത്തെ ജയിൽവാസത്തിന് ശേഷം പിതാവിനെ വെറുതെവിട്ടു

National
  •  2 days ago
No Image

രാഹുലിനെതിരായ പുതിയ പരാതി ലഭിച്ചത് ഇന്ന് ഉച്ചയോടെ; ഡിജിപിക്ക് കൈമാറിയെന്ന് കെപിസിസി

Kerala
  •  2 days ago