ADVERTISEMENT
HOME
DETAILS
MAL
മൊറയൂര്‍ സ്‌കൂളിന് ഗണിതശാസ്ത്ര ക്ലബിനുള്ള അവാര്‍ഡ്
ADVERTISEMENT
backup
June 18 2017 | 23:06 PM
കൊണ്ടോട്ടി: 2016-17 അധ്യായന വര്‍ഷത്തെ കൊണ്ടോട്ടി സബ് ജില്ലയിലെ ഏറ്റവും നല്ല ഗണിതശാസ്ത്ര ക്ലബിനുള്ള അവാര്‍ഡ് മൊറയൂര്‍ വി.എച്ച്.എം.എച്ച്.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ലഭിച്ചു.
പരിസ്ഥിതി സംരക്ഷണം, വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കല്‍, വേറിട്ട രീതിയിലുള്ള ശിശുദിനാഘോഷം, മറ്റു ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ചാണ് അവാര്‍ഡ്.
കൊട്ടുക്കര പി.പി.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍വച്ച് നടന്ന കൊണ്ടോട്ടി സബ് ജില്ലയിലെ സ്‌കൂളുകളുടേയും വിവിധ ക്ലബ് കണ്‍വീനര്‍മാരുടെയും യോഗത്തില്‍ അവാര്‍ഡ് വിതരണം ചെയ്തു.
മൊറയൂര്‍ വി.എച്ച്.എം.എച്ച്.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഗണിത ശാസ്ത്ര ക്ലബ് കണ്‍വീനര്‍ ടി.എന്‍. ഗീത അവാര്‍ഡ് ഏറ്റുവാങ്ങി. യോഗത്തില്‍ കൊണ്ടോട്ടി എ.ഇ.ഒ ആഷിശ് കെ. മുഖ്യാതിഥിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം
Kerala
• 12 days agoനാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു
Saudi-arabia
• 12 days agoഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും
International
• 13 days ago'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍
latest
• 13 days ago'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍
Kerala
• 13 days ago'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍
Kerala
• 13 days agoഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍
Kerala
• 13 days agoനെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി
Kerala
• 13 days agoശനിയാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 13 days agoകോട്ടയത്ത് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരുക്ക്
Kerala
• 13 days agoADVERTISEMENT