HOME
DETAILS
MAL
ബഹറൈനില്‍ ബോംബ് സ്‌ഫോടനം: ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു
backup
June 19 2017 | 04:06 AM
മനാമ: ബഹറൈനിലെ ദിര്‍സയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് പരുക്കേറ്റു. ശീഈ മുസ്‌ലിങ്ങളുടെ ആത്മീയ നേതാവായ ആയത്തുള്ള ഇസ ഖാസിമിന്റെ ഗ്രമമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."