HOME
DETAILS
MAL
ഡ്രൈവറെ മര്‍ദിച്ച പ്രതികളെ റിമാന്‍ഡ് ചെയ്തു
backup
June 19 2017 | 22:06 PM
താമരശേരി: ബൈക്കിനു സൈഡ് കൊടുത്തില്ലെന്നാരോപിച്ച് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ അബ്ദുല്‍ ജൗഹറിനെ മര്‍ദിച്ച കേസില്‍ പ്രതികളെ താമരശേരി കോടതി റിമാന്‍ഡ് ചെയ്തു. വാവാട് അണ്ടേണ്ടാണ കുന്നുമ്മല്‍ ശ്യാംദേവ്(20), കന്നൂര്‍ ഇടച്ചേരിമീത്തല്‍ ശ്രീനാഥ്(23) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ 15ന് രാത്രി 10നാണ് സംഭവം. കൊയിലാണ്ടണ്ടി- താമരശേരി റൂട്ടിലെ ബസ് താമരശേരി ഗാരേജിനടുത്ത് യാത്രക്കാരെ ഇറക്കുന്നതിനിടയിലാണ് ഡ്രൈവറെ മര്‍ദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."