HOME
DETAILS

യൂറോകപ്പ് യോഗ്യത: സ്‌പെയിനിന് സമനില, ബെല്‍ജിയത്തിന് ജയം

  
Web Desk
October 14 2019 | 08:10 AM

%e0%b4%af%e0%b5%82%e0%b4%b1%e0%b5%8b%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%af%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%a4-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%aa%e0%b5%86%e0%b4%af

 

 

ല@ണ്ടന്‍: യൂറോകപ്പ് യോഗ്യതാ മത്സരത്തില്‍ സ്‌പെയിനിന് സമനില, ബെല്‍ജിയത്തിന് ജയം. ഇറ്റലി സ്വീഡന്‍, റൊമേനിയ ടീമുകളും ജയം സ്വന്തമാക്കി.
നോര്‍വെയാണ് സ്‌പെയിനിനെ സമനിലയില്‍ തളച്ചത്. 1-1 എന്ന സ്‌കോറിനായിരുന്നു മത്സരം അവസാനിച്ചത്. സ്‌പെയിനിന് വേണ്ടി സോള്‍ നിഗ്വസാണ് ഗോള്‍ നേടിയത്. എതിരില്ലാത്ത രണ്ട് ഗോളിന് ബെല്‍ജിയം കസാക്കിസ്ഥാനെ പരാജയപ്പെടുത്തി.
ബാദുഷായി, തോമസ് മൂനിയര്‍ എന്നിവരാണ് ബെല്‍ജിയത്തിന് വേണ്ടി ഗോളുകള്‍ കണ്ടെത്തിയത്.
എതിരില്ലാത്ത നാല് ഗോളിന് സ്വീഡന്‍ മാള്‍ട്ടയെ പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ട് ഗോളിന് ഇറ്റലി ഗ്രീസിനെ പരാജയപ്പെടുത്തി.
ലിച്ചന്‍സ്റ്റൈന്‍ അര്‍മേനിയ മത്സരം 1-1ന്റെ സമനിലയില്‍ കലാശിച്ചു. എതിരില്ലാത്ത മൂന്ന് ഗോളിന് റൊമേനിയ ഫെറോ ദ്വീപിനെ പരാജയപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  4 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  5 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  5 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  6 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  7 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  7 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  7 hours ago