HOME
DETAILS

MAL
'അധ്യാപക പാക്കേജിന്റെ ലംഘനം; സര്‍ക്കാര്‍ ഇടപെണം'
backup
August 05 2016 | 22:08 PM
വളാഞ്ചേരി: കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് അധ്യാപക പാക്കേജില്‍ ഉള്‍പ്പെടുത്തി ശമ്പളം നല്‍കിവരുന്ന അധ്യാപകര്‍ക്കു ശമ്പളം നിഷേധിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയില്‍ കെ.പി.എസ്.ടി.എ കുറ്റിപ്പുറം ഉപജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ഈ അധ്യയന വര്‍ഷം തസ്തിക നഷ്ടപ്പെടാന്‍ സാധ്യതയുള്ള അധ്യാപകര്‍ക്കു തുടര്‍ന്നു ശമ്പളം നല്‍കേണ്ടതില്ലെന്ന ചില വിദ്യാഭ്യാസ ഓഫിസര്‍മാരുടെ ഉത്തരവ് അധ്യാപക പാക്കേജിന്റെ ലംഘനമാണെന്നും സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ടു ശമ്പളം ലഭിച്ചുവരുന്ന അധ്യാപകരുടെ ശമ്പളം ഉറപ്പുവരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. എം. ജയന്‍, എ.പി നാരായണന്‍, വി. ഷഫീഖ്, കെ. ബിജു, പി.ടി ഷഹനാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിമാനത്തിലെ ടോയ്‌ലറ്റിൽ ഒളിക്യാമറ; മുൻ ഫ്ലൈറ്റ് അറ്റൻഡൻറിന്റെ കുറ്റസമ്മതം
International
• 3 days ago
ഫുഡ് വൗച്ചറുകൾ, വണ്ടർ പാസുകൾ, എൻട്രി ടിക്കറ്റുകൾ തുടങ്ങി ആകർഷക സമ്മാനങ്ങൾ; റമദാൻ സ്റ്റെപ്പ് ചലഞ്ചുമായി ദുബൈ ഗ്ലോബൽ വില്ലേജ്; ഈ അവസരം മാർച്ച് 30 വരെ
uae
• 3 days ago
വ്യാജ വാർത്തയിൽ തുടങ്ങിയ ഭീതി യാഥാർത്ഥ്യമായി മാറി; കരുവാരകുണ്ടിൽ പട്ടാപ്പകൽ കടുവയുടെ സാന്നിധ്യം
Kerala
• 3 days ago
പാകിസ്ഥാനില്‍ കളിച്ചിരുന്നെങ്കില്‍ പോലും ഈ ടീം ചാംപ്യൻസ് ട്രോഫി നേടുമായിരുന്നു; ഇന്ത്യൻ ടീമിനെയും ബിസിസിഐയെയും പ്രശംസിച്ച് പാക് ഇതിഹാസം
Cricket
• 3 days ago
വീണ്ടും വിവാദ പ്രസംഗം; പി.സി. ജോർജിനെതിരെ യൂത്ത് കോൺഗ്രസ് പൊലീസിൽ പരാതി നൽകി
Kerala
• 3 days ago
കുവൈത്തിൽ ഗാർഹിക തൊഴിലാളി ക്ഷാമം രൂക്ഷമാകുന്നു; ഒന്നര വർഷത്തിനിടെ രാജ്യത്തുണ്ടായത് മുപ്പതിനായിരത്തോളം തൊഴിലാളികളുടെ കുറവ്
latest
• 3 days ago
തട്ടിക്കൊണ്ട് പോവുന്നതിനിടെ ലോറി തകരാറിലായി; അച്ഛനെയും മകനെയും രക്ഷിച്ച് പൊലീസ്
Kerala
• 3 days ago
ഇടത് എംപിമാരുടെ എതിർപ്പ് മറികടന്ന് രാജ്യസഭയിൽ റെയിൽവെ ഭേദഗതി ബില്ലിന് അംഗീകാരം
National
• 3 days ago
ഗതാഗതം മെച്ചപ്പെടുത്താൻ ലക്ഷ്യം; ഒമ്പത് പുതിയ കരാറുകളിൽ ഒപ്പുവച്ച് ആർടിഎ
uae
• 3 days ago
ആശ പ്രവർത്തകർക്കെതിരായ അധിക്ഷേപ പരാമർശം; സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിക്ക് അപകീർത്തി നോട്ടീസ്; മാർച്ച് 17ന് സെക്രട്ടേറിയേറ്റ് ഉപരോധിക്കും
Kerala
• 3 days ago
തുടര്‍ച്ചയായ ഒമ്പതാം വര്‍ഷവും കാരുണ്യത്തിന്റെ കരസ്പര്‍ശവുമായി അജ്ഞാതന്‍ വീണ്ടുമെത്തി; 49 പേര്‍ക്ക് മോചനം
latest
• 3 days ago
ഒരു വിഐപിയുടെ മകളെയാണ് കാണാതായിരുന്നതെങ്കില്‍ പൊലിസ് ഇങ്ങനെ ചെയ്യുമോ? കാസര്‍കോട്ടെ പെണ്‍കുട്ടിയുടെ മരണത്തില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി
Kerala
• 3 days ago
തൊഴിലാളികള്‍ക്ക് എല്ലാ മാസവും ഏഴാം തീയതിക്കുള്ളില്‍ ശമ്പളം നല്‍കണമെന്ന് ഉത്തരവിട്ട് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍
Kuwait
• 3 days ago
സഊദിയിലെ ഉയര്‍ന്ന തസ്തികകളില്‍ 78,000 സ്ത്രീകള്‍, സംരഭകര്‍ അഞ്ചു ലക്ഷം, സ്ത്രീ തൊഴില്‍ ശക്തിയില്‍ മിക്ക ഏഷ്യന്‍ രാജ്യങ്ങളും സഊദിക്കു പിന്നില്‍
Saudi-arabia
• 3 days ago
രാജസ്ഥാനില്‍ 'ഘര്‍ വാപസി'; ക്രിസ്തുമത വിശ്വാസികള്‍ കൂട്ടത്തോടെ ഹിന്ദുമതത്തിലേക്ക്; പള്ളി ക്ഷേത്രമാക്കി, കുരിശു മാറ്റി കാവിക്കൊടി നാട്ടി
National
• 3 days ago
ജീവപര്യന്തം തടവ് പരമാവധി 20 വര്‍ഷമാക്കി കുറച്ച് കുവൈത്ത്; ജീവപര്യന്തം തടവുകാരുടെ കേസുകള്‍ പരിശോധിക്കാന്‍ കമ്മിറ്റിയും രൂപീകരിച്ചു
Kuwait
• 3 days ago
വീണ്ടും പുകയുന്ന സിറിയ; ആരാണ് അലവൈറ്റുകള്‍
International
• 3 days ago
ഫുട്ബോളിൽ ആ മൂന്ന് താരങ്ങളേക്കാൾ മികച്ച ഫോർവേഡ് ഞാനാണ്: റൂണി
Football
• 3 days ago
കഴിഞ്ഞവര്‍ഷം മാത്രം അബൂദബിയില്‍ കണ്ടുകെട്ടിയത് ഉപയോഗിക്കാന്‍ അനുയോജ്യമല്ലാത്ത 749 ടണ്‍ ഭക്ഷ്യവസ്തുക്കള്‍
uae
• 3 days ago
'നമ്മുടെ വീട്ടില്‍ കള്ളന്‍ കയറില്ലെന്ന് ആരും കരുതരുത്...ഒരുനാള്‍ അതും സംഭവിച്ചേക്കാം' ലഹരിക്കെതിരായ കരുതല്‍ സ്വന്തം വീടുകളില്‍ നിന്ന് തുടങ്ങണമെന്ന് സാദിഖലി തങ്ങള്‍
Kerala
• 3 days ago
കോട്ടയത്ത് ബസ് ഓടിച്ചു കൊണ്ടിരിക്കേ ഡ്രൈവര്‍ കുഴഞ്ഞു വീണു മരിച്ചു
Kerala
• 3 days ago