HOME
DETAILS

അരാംകോ ആക്രമണം: റിമോട്ട് കൺട്രോൾ സംവിധാനം ഉപയോഗിച്ച് അടച്ചത് 300 ലേറെ എണ്ണക്കിണറുകൾ

  
backup
October 20 2019 | 16:10 PM

aramco-attack
റിയാദ്: ഇക്കഴിഞ്ഞ പതിനാലിന് ആഗോള എണ്ണ വ്യവസായത്തെ പിടിച്ചുലച്ച അരാംകോ എണ്ണ കമ്പനികൾക്ക് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് ഞൊടിയിലയിൽ മുന്നൂറിലധികം എണ്ണ കിണറുകളാണ് അടച്ചു പൂട്ടിയതെന്ന് റിപ്പോർട്ട്. സഊദി അറാംകൊ കമ്പനിക്കു കീഴിലെ ഖുറൈസ് എണ്ണപ്പാടത്തെ പ്രൊഡക്ഷൻ ഡിപ്പാർട്ട്‌മെന്റ് മാനേജർ മുഹമ്മദ് അൽസുവൈഗ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. റിമോട്ട് കൺട്രോൾ സംവിധാനം ഉപയോഗിച്ച് നടത്തിയ ഈ നീക്കമാണ് കൂടുതൽ അപകടങ്ങളിലേക്ക് നീങ്ങാതെ രക്ഷപ്പെടുത്തിയത്. 
       പ്രവിശാലമായ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന എണ്ണപ്പാടങ്ങളും എണ്ണക്കിണറുകളും റിമോട്ട് കൺട്രോൾ രീതിയിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഓയിൽഫീൽഡ് സംവിധാനം വഴിയാണ് പ്രവർത്തിപ്പിക്കുന്നത്. ഖുറൈസിലെ അഞ്ചു എണ്ണ യൂനി റ്റുകൾ സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നത്. ഉൽപാദനം വേഗം പുനരാരംഭിക്കുന്നതിന് ഇത് സഹായിച്ചു.
ആക്രമണം നടന്ന് 24 മണിക്കൂറിനകം ഉൽപാദന നിലവാരം നിലനിർത്തുന്നതിന് കമ്പനിയെ സഹായിച്ച പ്രധാന ഘടകമാണിതെന്നും മുഹമ്മദ് അൽസുവൈഗ് പറഞ്ഞു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രോഗിയെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങിയ ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

Kerala
  •  2 months ago
No Image

രോഗിയെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങിയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു; ഡ്രൈവര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

കുടുംബസമേതം പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി; രാഹുൽ നാളെയെത്തും

Kerala
  •  2 months ago
No Image

എട്ടാമത് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഒക്ടോബർ 26-ന് തുടക്കം കുറിക്കും

uae
  •  2 months ago
No Image

പൊതുമാപ്പ് 31ന് അവസാനിക്കും; ഇനിയും കാത്തിരിക്കരുതെന്ന് ജി.ഡി.ആർ.എഫ്.എ

uae
  •  2 months ago
No Image

ബഹ്റൈനിൽ കണ്ണൂർ സ്വദേശി ഹ്യദയാഘാതത്തെ തുടർന്ന് മരിച്ചു

bahrain
  •  2 months ago
No Image

ദാന ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് രണ്ട് ദിവസങ്ങളിലെ ആറ് ട്രെയിനുകൾ റദ്ദാക്കി

National
  •  2 months ago
No Image

താല്‍ക്കാലിക തൊഴില്‍ വിസകള്‍ നല്‍കുന്നത് പുനരാംരംഭിക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

ആ പണിയിലും പണി; ഒമാൻ സ്വദേശിവത്കരണം ശക്തമാക്കുന്നു

oman
  •  2 months ago
No Image

ബിഎസ്എന്‍എല്ലിന് പുതിയ ലോഗോ; ' ഇന്ത്യ' മാറ്റി 'ഭാരത്' ആക്കി

latest
  •  2 months ago