HOME
DETAILS
MAL
മണല്‍കടത്തു പിടികൂടി
backup
August 05 2016 | 23:08 PM
ആനക്കര: മണല്‍കടത്തുകയായിരുന്ന വാഹനം റവന്യു സ്‌കോഡ് പിടികൂടി. പരുതൂര്‍, തിരുവേഗപ്പുറ വില്ലേജുകളില്‍ നിന്നായി രണ്ടു ലോഡ് മണലും തിരുമിറ്റക്കോട് ഒന്ന് വില്ലേജില്‍ നിന്നും മണല്‍കടത്തുന്ന വാഹനവുമാണ് പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."