നമസ്‌ക്കാര സമയം
കായംകുളം മുസ്‌ലിം ജമാഅത്ത്: കെ. ജലാലുദ്ദീന്‍ മൗലവി രാവിലെ 8.15 കുറുങ്ങാട് ഷഹീദാര്‍ ജുമാമസ്ജിദ്: മൗലവി യു. താജുദ്ദീന്‍ ബാഖവി രാവിലെ 8.00 പുത്തന്‍തെരുവ് ജുമാമസ്ജിദ്: മൗലവി മുഹമ്മദ് ഷിയാഖ് ജൗഹരി രാവിലെ 7.30. കായംകുളം ടൗണ്‍ സൗത്ത് മസ്ജിദ്: മൗലവി നാസറുദ്ദീന്‍ മന്നാനി രാവിലെ 7.30 കൊറ്റുകുളങ്ങര ജുമാ മസ്ജിദ്: മൗലവി അബ്ദുസമദ് ബുര്‍ഹാനി രാവിലെ 8.30 മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ്: മൗലവി ഇമാമുദ്ദീന്‍ സഖാഫി രാവിലെ 8.30 ടൗണ്‍ഹാള്‍ ജുമാ മസ്ജിദ്: മൗലവി നാസറുദ്ദീന്‍ നഈമി രാവിലെ 8.30 പാറ്റുകടവ് കച്ചിമേമന്‍ ജുമാമസ്ജിദ്: മൗലവി ഷാഫി മഹ്‌ളരി രാവിലെ 9.00കൊറ്റുകുളങ്ങര മജ്‌ലിസ്: മൗലവി എ.എം. ബഷീര്‍ ഫൈസി രാവിലെ 8.00 പെരിങ്ങാല ജുമാ മസ്ജിദ്: മൗലവി ഷമീര്‍ കാസിമി രാവിലെ 7.30 കായംകുളം റെയില്‍വേ സ്‌റ്റേഷന്‍ മസ്ജിദ്: ആര്‍.എം. മുഹമ്മദ് സാദിഖ് മൗലവി രാവിലെ 7.30
ചേലിക്കുളങ്ങര ദാറുല്‍ അമാന്‍ മസ്ജിദ്: മൗലവി ഷാനവാസ് ഫാളിലി ഫരാവിലെ 8.00 എരുവ ചെമ്പകപ്പള്ളി ജുമാമസ്ജിദ്: മൗലവി അബ്ദുല്‍ ഹഖീം സഖാഫി രാവിലെ 8.00 എരുവ ദാറുസലാം മസ്ജിദ്: ഹനീഫ മുസ്‌ലിയാര്‍ രാവിലെ 8.00 ഐക്യജങ്ഷന്‍ മുബാറക്? ജുമാ മസ്ജിദ്: നൈസാം സഖാഫി രാവിലെ 8.00
കീരിക്കാട് ജുമാ മസ്ജിദ് മൗലവി ഷിഹാബുദ്ദീന്‍ സഖാഫി രാവിലെ 8.00 പറവൂര്‍ മസ്ജിദുല്‍ മഗ്ഫിറ: മൗലവി അബ്ദുല്‍ സലിം അല്‍ഖാസിമി രാവിലെ 8.00 കണ്ടല്ലൂര്‍ ജുമാ മസ്ജിദ്: മൗലവി അബ്ദുല്‍ ഹക്കീം മന്നാനി രാവിലെ 8.00 പുളിമുക്ക് ചാലില്‍ നുസ്‌റത്തുല്‍ ഇഹ്‌വാന്‍ ജുമാമസ്ജിദ്: മൗലവി സൈദുമുഹമ്മദ് ദാരിമി രാവിലെ 8.00 പുല്ലുകുളങ്ങര ജുമാമസ്ജിദ്: മൗലവി നവാസ് ബാഖവി രാവിലെ 8.00 ചിറക്കുളങ്ങര ജുമാമസ്ജിദ്: മൗലവി മുബാറക് അഷ്‌റഫി രാവിലെ 8.00 വാലിക്കുളങ്ങര ജുമാ മസ്ജിദ്: മൗലവി അയ്യൂബ്ഖാന്‍ മന്നാനി രാവിലെ 8.00 പൂവടി ജുമാ മസ്ജിദ്: മുഹമ്മദ്കുഞ്ഞ് ഫൈസി രാവിലെ 8.00 ഏവൂര്‍ മസ്ജിദ് അബ്ദുല്‍ സലിം അസ്ലമി 8.30 ചേരാവള്ളി ജുമാമസ്ജിദ്: മൗലവി യഅ്കൂബ് നിസാമി രാവിലെ 8.00
കുറ്റിത്തെരുവ് ജുമാ മസ്?ജിദ്: മൗലവി പി.കെ.എം. ജലാലുദ്ദീന്‍ മദനി രാവിലെ 9.00 പുതുപ്പള്ളി വടക്കേ ആഞ്ഞിലിമൂട് ജുമാ മസ്ജിദ്: മൗലവി മണ്‍സൂര്‍ കാമില്‍ സഖാഫി രാവിലെ 8.00
പുതുപ്പള്ളി തെക്കേ ആഞ്ഞിലിമൂട് ജുമാ മസ്ജിദ്: മൗലവി ഷരീഫ് മദനി രാവിലെ 8.30
കാപ്പില്‍മേക്ക് ജുമാ മസ്ജിദ്: മൗലവി നാട്ടക്കാട്ട് അബൂബക്കര്‍ ബാഖവി രാവിലെ 8.00
കാപ്പില്‍കിഴക്ക് ജുമാ മസ്ജിദ്: മൗലവി റംഷാദ് മന്നാനി രാവിലെ 8.30 കാപ്പില്‍കുറ്റിപ്പുറം നൂറുല്‍ ഹുദ മസ്ജിദ്: മൗലവി ബാദുഷ ഹസനി ,രാവിലെ 8.30ഇലിപ്പക്കുളം ജുമാ മസ്ജിദ്: മൗലവി അല്‍ ഹാഫിസ് ഹുസൈന്‍ ബാഖവി രാവിലെ 8.00 ഇലിപ്പക്കുളം ചൂനാട് ജുമാമസ്ജിദ്: മൗലവി ഷംസുദ്ദീന്‍ ബാഖവി രാവിലെ 9.00 ഇലിപ്പക്കുളം ഖാദിരിയ മസ്ജിദ്: മൗലവി അബ്ദുല്‍ ഹക്കീം മളാഹിരി: രാവിലെ 9.00
ഇലിപ്പക്കുളം പോക്കാട്ടുമുക്ക് ദാറുസലാം മസ്ജിദ്: ഷംസുദ്ദീന്‍ മുസ്‌ലിയാര്‍ രാവിലെ 9.00നാമ്പുകുളങ്ങര ഹിദായത്തുല്‍ ഇസ്‌ലാം മസ്ജിദ്: അബ്ദുല്‍ ലത്തീഫ് മുസ്‌ലിയാര്‍ രാവിലെ 8.30
കട്ടച്ചിറ ജുമാ മസ്ജിദ്: മൗലവി യൂനുസ് ബാഖവി രാവിലെ 8.00 കണ്ണനാകുഴി ജുമാ മസ്ജിദ്: മൗലവി മുഹമ്മദ്കുഞ്ഞ് സഖാഫി രാവിലെ 9.00 കാഞ്ഞിപ്പുഴ ജുമാ മസ്ജിദ്: മൗലവി മുഹമ്മദ് അസ്?ലം സഖാഫി രാവിലെ 8.15 കാഞ്ഞിപ്പുഴ കിഴക്ക് പള്ളിക്കുറ്റി ജുമാ മസ്ജിദ്: മുഹമ്മദ് റാഫി മൗലവി രാവിലെ 9.00.
(മണ്ണഞ്ചേരി)
മണ്ണഞ്ചേരി: പടിഞ്ഞാറെ ജുമാമസ്ജിദ്: ഐ.ബി. ഉസ്മാന്‍ ഫൈസി:രാവിലെ-8.30,മണ്ണഞ്ചേരി കിഴക്കേ ജുമാമസ്ജിദ്: എ.എം.മീരാന്‍ബാഖവി മേതല.-8.30
പൊന്നാട് മുഹിയുദ്ദീന്‍ ജുമാമസ്ജിദ്: മുഹമ്മദ് ഹനീഫാ ബാഖവി.-8.30മണ്ണഞ്ചേരി ടൗണ്‍ ജുമാ മസ്ജിദ്: മുഹമ്മദ് മുസ്‌ലിഹ് ബാഖവി.-.8.30മണ്ണഞ്ചേരി അമ്പനാകുളങ്ങര മുഹിയുദ്ദീന്‍ ജുമാമസ്ജിദ്: ഇര്‍ഷാദ് അഹ്‌സനി അല്‍ജൗഹരി- 8.30 മണ്ണഞ്ചേരി ചിയാംവെളി ഇര്‍ഷാദുല്‍ ഇസ്‌ലാം ജുമാമസ്ജിദ്: സക്കീര്‍ഹുസൈന്‍ അല്‍-അസ്ഹരി.-8.30മണ്ണഞ്ചേരി ആപ്പൂര് മുഹിയദ്ദീന്‍ ജുമാമസ്ജിദ്: എം. നിസാമുദ്ദീന്‍ അന്‍വരി.-8.30മണ്ണഞ്ചേരി പാപ്പാളി രിഫാഈ ജുമാമസ്ജിദ് : വഞ്ചിയൂര്‍ അബ്ദുല്‍സലാം മൗലവി: 8.30മണ്ണഞ്ചേരി കുപ്പേഴം മുഹിയുദ്ദീന്‍ ജുമാമസ്ജിദ്: അക്ബര്‍ മന്നാനി. -8.30മണ്ണഞ്ചേരി തഫ്‌രീജിയ്യ മസ്ജിദ്: ഹാഫിള് അഫ്‌സല്‍ സൈനി.-8.30മണ്ണഞ്ചേരി തയ്യില്‍വെളി ജലാലിയ്യ ജുമാമസ്ജിദ്: അബ്ദുല്‍ ലത്തീഫ് സഖാഫി.-8.00
കലവൂര്‍ ടൗണ്‍ ജുമാമസ്ജിദ്: എ ഇബ്രാഹീം കുട്ടി മൗലവി.-8.30
കലവൂര്‍ ഹൈവേ ജുമാ മസ്ജിദ്: താജുദ്ദീന്‍ സഖാഫി.-8.30
വടക്കനാര്യാട് ജുമാ മസ്ജിദ്: അബ്ദുല്‍ റഷീദ് ബാഖവി.-8.30നേതാജി ബദര്‍ മസ്ജിദ്: ഷമീര്‍ സഅദി.-8.30കോമളപുരം സിറാജുല്‍ ഇസ്‌ലാം ജുമാ മസ്ജിദ്:മുജീബുറഹ്മാന്‍ നിസാമി.-8.30
തെക്കനാര്യാട് ജുമാ മസ്ജിദ്: ബഷീര്‍ ദാരിമി എം.എച്ച്.ഡി- 9:00
തലവടി നൂറുല്‍ ഇസ് ലാം ജുമാ മസ്ജിദ്. ജുനൈദ് ദാരിമി- 9:00കാവുങ്കല്‍ നൂറുല്‍ ഇസ്‌ലാം മസ്ജിദ്:മുഹമ്മദ് ഉനൈസ് മുസ്ലിയാര്‍.-8.30
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."