HOME
DETAILS

റിയാദ് കെ.എം.സി.സി മെഗാ ഈവെന്റ് സമാപന സമ്മേളനത്തിന് തുടക്കം

  
backup
November 01, 2019 | 5:31 PM

riyadh-kmcc

റിയാദ്: റിയാദ് കെ.എം.സി.സി മെഗാ ഈവെന്റ് സീസ 4 ന്റെ സമാപന പരിപാടിക്ക് പ്രൗഢോജ്ജ്വല തുടക്കം. റിയാദ് നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ പ്രത്യേകം സജ്ജമാക്കിയ ഓഡിറ്റോറിയത്തില്‍ നട്‌ന പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി.

ഓര്‍ഗനൈസിംഗ് സെക്ര'റി ജലീല്‍ തിരൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ ആദ്യ ദിവസത്തെ പരിപാടി ട്രഷറര്‍ യു.പി.മുസ്തഫ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് അഡ്വ. ഫാത്തിമ തഹ് ലിയ മുഖ്യപ്രഭാഷണം നടത്തി. പ്രവാസികളുടെ സാമുഹ്യ പ്രതിബദ്ധതയും കാരുണ്യ പ്രവര്‍ത്തനങ്ങളും ശ്രദ്ധേയമാണ്.

വിശിഷ്യാ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ നട് വരു സാമൂഹ്യ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ലോകത്ത് മറ്റൊരു സംഘടനയ്ക്കും അവകാശപ്പെടാനാവത്താണെന്നും ഫാത്തിമ തഹ് ലിയ ചൂണ്ടിക്കാ'ി. അബ്ദുല്ല വല്ലാഞ്ചിറ, അബ്ദുസലാം തൃക്കരിപ്പൂര്‍, നാസര്‍ കാരന്തൂര്‍, ഉബൈദ് എടവണ്ണ, സത്താര്‍ കായം കുളം, മൈമൂന ടീച്ചര്‍, ഷക്കീല അബ്ദുല്‍ വഹാബ്, സിറാജ് (എയര്‍ ഇന്ത്യാ), വി.കെ.കെ അബ്ബാസ്, ഫൈസല്‍ വടകര, അറ്റ്‌ലസ് മൊയ്തു, എിവര്‍ ആശംസകള്‍ നേര്ന്നു. സെക്രട്ടറിമാരായ കെ.ടി അബൂബക്കര്‍ സ്വാഗതവും കബീര്‍ വൈലത്തൂര്‍ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഹരി മാഫിയ, ബ്ലാക്ക്‌മെയിലിങ്, വേശ്യാവൃത്തി; മൂന്ന് പരാതികൾ കൂടി, കൊച്ചിയിൽ പിടിയിലായ യുവതികൾക്ക് പിന്നിൽ വൻ സ്രാവുകളെന്ന് സൂചന

Kerala
  •  7 days ago
No Image

യുഎപിഎ കേസുകളില്‍ കൃത്യമായ നയം രൂപീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണം; അലന്‍ ഷുഹൈബ് 

Kerala
  •  7 days ago
No Image

ശബരിമല സ്വർണക്കൊള്ളക്കേസ്: അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക സംഘത്തിന് രണ്ടാഴ്ചകൂടി സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  7 days ago
No Image

സഊദിക്കെതിരായ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് അറബ് ലീഗും ജി.സി.സിയും

Saudi-arabia
  •  7 days ago
No Image

80,000 സർക്കാർ ജീവനക്കാർക്ക് എഐ പരിശീലനം; വമ്പൻ ഡിജിറ്റൽ പദ്ധതിയുമായി യുഎഇ മന്ത്രിസഭ

uae
  •  7 days ago
No Image

ആശാ വർക്കർമാരുടെ വേതന വർധനവ് വെറും 3000 രൂപ, 'മല എലിയെ പ്രസവിച്ചതുപോലെ ആയിപ്പോയി'; മുഖ്യമന്ത്രിയെ പരിഹസിച്ച് കെ.എൻ. ബാലഗോപാൽ

Kerala
  •  7 days ago
No Image

ബുള്‍ഡോസര്‍ രാജിനെതിരായ പ്രതിഷേധത്തെ കശ്മീരിനോട് ഉപമിച്ച് ബംഗാള്‍ മുഖ്യമന്ത്രി

National
  •  7 days ago
No Image

എമിറേറ്റ്സ് പാലസ് വളപ്പിൽ 35 ആഡംബര മാളികകൾ നിർമ്മിക്കുന്നു; പൊതുജനങ്ങൾക്കും സ്വന്തമാക്കാൻ അവസരം

uae
  •  7 days ago
No Image

പ്രണയം നടിച്ച് 14-കാരിയെ പീഡിപ്പിച്ചു: കൊളത്തറ സ്വദേശിയായ യുവാവ് പൊലിസ് പിടിയിൽ

Kerala
  •  7 days ago
No Image

ക്രിക്കറ്റ് കളിക്കിടെ വാക്കുതര്‍ക്കം; യുവാവിനെ സുഹൃത്തുക്കള്‍ കുത്തിക്കൊന്നു 

Kerala
  •  7 days ago