ADVERTISEMENT
HOME
DETAILS
MAL
പ്രവാസം അവസാനിപ്പിക്കുന്ന പി വി അബ്ദുറഹ്മാന് യാത്രയയപ്പ് നല്‍കി
ADVERTISEMENT
backup
November 22 2018 | 16:11 PM
മക്ക: നാല്‍പ്പത് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്ന പ്രമുഖ സാമൂഹിക പ്രവര്‍ത്തകല്‍ം കെ എം സി സി നേതാവുമായ പി വി അബ്ദുറഹ്മാന്‍ വടകരക്ക് അസീസിയ്യാ കെ എം സി സി പ്രവര്‍ത്തക സമിതി യോഗം യാത്രയയപ്പ് നല്‍കി. അസീസിയ്യാ കെ എം സി സി ഓഫീസില്‍ സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തില്‍ പ്രസിഡണ്ട് മജീദ് കൊണ്ടോട്ടി അദ്ധ്യക്ഷത വഹിച്ചു.
അബൂബക്കര്‍ കൊളത്തറ,നാസര്‍ കിന്‍സാറ, അബൂബക്കര്‍ കണ്ണാടിപ്പറമ്പ്, റാഫി ഐ ക്കരപ്പടി, ആലിക്കുട്ടി, നാസര്‍ വാക്കാട്, ഫരീദ് ഐ ക്കരപ്പടി, സല്‍സബീല്‍ കിന്‍സാറ, റഷീദ്, സമീര്‍ ഐ ക്കരപ്പടി, അഷ്‌റഫ് മാങ്കാവ്, ജാഫര്‍ അരിപ്‌റ ഫൈസല്‍ പുള്ളിശ്ശേരി അസീസ് മാവൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കുഞ്ഞാപ്പ പൂക്കോട്ടൂര്‍ സ്വാഗതവും സ്വാലിഹ് ഫറോഖ് നന്ദിയും പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
സമസ്ത പ്രാർത്ഥന ദിനം നാളെ
organization
• 6 minutes agoനെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തങ്കവേട്ട; 85 ലക്ഷം രൂപയുടെ തങ്കം കസ്റ്റംസ് പിടിച്ചെടുത്തു
Kerala
• 11 minutes agoരാജ്യത്തെ തൊഴില്‍ മേഖല നേരിടുന്നത് കടുത്ത പ്രതിസന്ധി; മുഖ്യമന്ത്രി പിണറായി വിജയന്‍
Kerala
• 14 minutes agoസിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; തിരുവനന്തപുരത്ത് ഹാജരാകണമെന്ന് നോട്ടീസ്
Kerala
• 44 minutes agoഹരിയാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റം; എക്‌സിറ്റ് പോള്‍ ഫലം പുറത്ത്
National
• an hour agoമാർക്ക് കൂട്ടി നൽകാൻ കൈക്കൂലി; അധ്യാപകന് തടവും പിഴയും
uae
• an hour agoഒമാൻ; മഴ മുന്നറിയിപ്പുമായി അധികൃതർ
oman
• an hour agoരോഗ വ്യാപന കാരണം കണ്ടെത്തുന്നതിന് സംയോജിത പരിശോധനാ സംവിധാനം എല്ലാ ജില്ലകളിലും നടപ്പിലാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്
Kerala
• an hour agoപൂരം കലക്കലില്‍ തൃതല അന്വേഷണത്തിന് ഉത്തരവ്; എഡിജിപിക്കെതിരായ ആരോപണങ്ങള്‍ ഡിജിപി അന്വേഷിക്കും
Kerala
• an hour agoമുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടു; എഡിജിപി അജിത് കുമാറിനെ ശബരിമല അവലോകന യോഗത്തില്‍നിന്ന് ഒഴിവാക്കി
Kerala
• 2 hours agoADVERTISEMENT