HOME
DETAILS
MAL
അങ്കണവാടികള്‍ക്കു സമീപമുള്ള മദ്യശാലകള്‍ക്ക് ദൂരപരിധി ബാധകമല്ല: ഹൈക്കോടതി
backup
June 27 2017 | 19:06 PM
കൊച്ചി: അങ്കണവാടികള്‍ക്കു സമീപമുള്ള മദ്യശാലകള്‍ക്ക് ദൂരപരിധി വ്യവസ്ഥ ബാധകമല്ലെന്ന് ഹൈക്കോടതി. അങ്കണവാടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്നു വിലയിരുത്തിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.
കേരള അബ്കാരി ഷോപ്പ് ലേലച്ചട്ടത്തില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെയോ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എജുക്കേഷന്റെയോ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളെയാണ് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നു കോടതി പറഞ്ഞു. മാത്രമല്ല, സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരിന്റെ അംഗീകാരം വേണം. ഇത്തരത്തിലല്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ദൂരപരിധി വ്യവസ്ഥ ബാധകമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."