HOME
DETAILS

ഓക്‌സ്ഫഡ് നിഘണ്ടുവിലെ തെറ്റു കണ്ടെത്തി മലയാളി വിദ്യാര്‍ഥി

  
backup
November 05, 2019 | 6:16 PM

%e0%b4%93%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d%e0%b4%ab%e0%b4%a1%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%98%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a4

 

കുറ്റ്യാടി: ഓക്‌സ്ഫഡ് നിഘണ്ടുവിലെ തെറ്റുതിരുത്തി ശ്രദ്ധേയനായി മലയാളി വിദ്യാര്‍ഥി.
കൊയിലാണ്ടി മുചുകുന്ന് സ്വദേശിയും മടവൂര്‍ ജാമിഅ അശ്അരിയ്യ മുത്വവ്വല്‍ ഒന്നാംവര്‍ഷ പി.ജി വിദ്യാര്‍ഥിയുമായ കോട്ടിയത്ത് അബ്ദുസ്സഹലാണ് ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച നിഘണ്ടുവിലെ തെറ്റ് കണ്ടെത്തിയത്.
ഓക്‌സ്ഫഡ് അഡ്വാന്‍സ് ലേണേഴ്‌സ് നിഘണ്ടുവിലെ ഒന്‍പതാം പതിപ്പിലെ ഖശയയമ എന്ന വാക്കിന്റെ അര്‍ഥത്തിന് നല്‍കിയിരിക്കുന്ന വിശദീകരണത്തിലെ അക്ഷരത്തെറ്റാണ് സഹല്‍ കണ്ടെത്തിയത്. മ ഹീിഴ രീമ േംീൃാ യ്യ ങൗഹെശാ ാലി എന്ന വിശദീകരണത്തില്‍ ണീൃി എന്നതിന് പകരം ണീൃാ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. തെറ്റ് കണ്ടെത്തിയ ഉടന്‍ സഹല്‍ ജാമിഅ അശ്അരിയ്യ ലിറ്ററേച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ലക്ചറര്‍ മുര്‍ശിദ് യമാനിയുടെ സഹായത്തോടെ ഓക്‌സ്ഫഡിന്റെ ഇന്ത്യയിലെ സെന്ററുകളായ ഡല്‍ഹി, ചെന്നൈ, മുംബൈ എന്നിവിടങ്ങളില്‍ ബന്ധപ്പെട്ടു.
എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞിട്ടും മറുപടി ലഭിച്ചില്ല. ഇതേതുടര്‍ന്ന് യു.കെയിലെ ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റി ഓഫിസുമായി ബന്ധപ്പെട്ടപ്പോള്‍ ഇമെയില്‍ സന്ദേശം ലഭിച്ചെന്നും തെറ്റ് പരിശോധിച്ച് 72 മണിക്കൂറിനുള്ളില്‍ മറുപടി തരാമെന്നുമുള്ള അറിയിപ്പ് ലഭിച്ചു. തുടര്‍ന്ന് തെറ്റ് ശ്രദ്ധയില്‍പ്പെടുത്തിയതിന് നന്ദി അറിയിച്ചുകൊണ്ടുള്ള ഓക്‌സ്ഫഡ് അധികൃതരുടെ ഇമെയില്‍ സന്ദേശവും സഹലിന് ലഭിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ നഷ്ടപ്പെട്ടിട്ടില്ല, പരാതി അടിസ്ഥാനരഹിതം: ഭരണസമിതി

Kerala
  •  14 days ago
No Image

ഈദ് യാത്രക്കിടയിൽ യുഎഇയിൽ വാഹനങ്ങൾ പണിമുടക്കുന്നു; പെരുവഴിയിലായി പ്രവാസികൾ, വില്ലനായി അമിത ചൂടും ബാറ്ററി തകരാറും

uae
  •  14 days ago
No Image

സാങ്കേതിക പിഴവ്: സിബിഎസ്ഇ പുനർമൂല്യനിർണ്ണയ തീയതി നീട്ടി; ജൂൺ 1 മുതൽ അപേക്ഷിക്കാം

National
  •  14 days ago
No Image

പ്രീമിയർ ലീഗ് കിരീടനേട്ടം; ആഴ്സണൽ എഫ്‌സിക്ക് ആദരവുമായി എമിറേറ്റ്സ്

uae
  •  14 days ago
No Image

കേരളത്തിൽ പുതിയ അതിവേഗ റെയിൽപാതയ്ക്ക് പച്ചക്കൊടി? മുഖ്യമന്ത്രിക്ക് ഇടക്കാല റിപ്പോർട്ട് സമർപ്പിച്ച് ഇ. ശ്രീധരൻ; മന്ത്രിസഭാ തീരുമാനം രണ്ടാഴ്ചയ്ക്കുള്ളിൽ

Kerala
  •  14 days ago
No Image

ലഖ്‌നൗവിൽ സൂപ്പർ ആവാതെ പന്ത്: നായക സ്ഥാനം തെറിപ്പിച്ച് ഗോയങ്കെ 

National
  •  14 days ago
No Image

മാനസിക പ്രയാസങ്ങൾക്ക് പരിഹാരം തേടിയെത്തിയ 18കാരിക്ക് നേരെ ലൈംഗികാതിക്രമം: കോഴിക്കോട്ട് സൈക്യാട്രിക് കൗൺസിലർ റിമാൻഡിൽ

Kerala
  •  14 days ago
No Image

ഉറങ്ങിക്കിടക്കുകയായിരുന്ന എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തവും 35 വർഷം കഠിനതടവും

Kerala
  •  14 days ago
No Image

മുഖ്യമന്ത്രിയെ വിമർശിച്ച് സോഷ്യൽ മീഡിയ പോസ്റ്റ്; വിരമിക്കാൻ രണ്ടുദിവസം ബാക്കിനിൽക്കെ പ്രിൻസിപ്പലിന് സസ്പെൻഷൻ

Kerala
  •  14 days ago
No Image

കേരളത്തിന്റെ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി ഡോ. എ. കൗഷിഗനെ നിയമിച്ചു

Kerala
  •  14 days ago