HOME
DETAILS

MAL
അലി ഖാംനഇക്കെതിരേ യു.എസ് ഉപരോധം
backup
November 05 2019 | 19:11 PM
വാഷിങ്ടണ്‍: ഇറാനിലെ പരമോന്നത നേതാവായ ആയത്തുല്ല അലി ഖാംനഇക്കും മകനുമെതിരേ യു.എസ് പുതിയ ഉപരോധമേര്‍പ്പെടുത്തി. ആണവകരാറില്‍ നിന്ന് ഒരടി കൂടി പിന്മാറിയതായി ഇറാന് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. ഖാംനഇയുടെ സ്റ്റാഫ് ചീഫ്, നീതിന്യായ തലവന്‍, മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ തുടങ്ങി ഒന്‍പതുപേരെയാണ് ഉപരോധിച്ചതെന്ന് യു.എസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കണ്ണൂർ വനിതാ ജയിലിന് മുകളിലൂടെ അജ്ഞാത ഡ്രോൺ; ടൗൺ പൊലീസ് കേസെടുത്തു
Kerala
• 9 days ago
വിവാഹിതയായ സ്ത്രീ സുഹൃത്തിൻ്റെ ഭീഷണി; വീഡിയോ റെക്കോർഡ് ചെയ്ത് യുവാവിന്റെ ആത്മഹത്യ
National
• 9 days ago
അനധിക്യത വിലവർധനക്ക് വലിയ വില നൽകേണ്ടി വരുമെന്ന്; ബഹറൈൻ വാണിജ്യ, വ്യവസായ മന്ത്രി
bahrain
• 9 days ago
കെഎസ്ആർടിസിയിൽ വൻ മാറ്റങ്ങൾ; ഗതാഗത വകുപ്പ് മന്ത്രിയുടെ പ്രതീക്ഷകളും പുതിയ ബസുകളുടെ വരവും
Kerala
• 9 days ago
ഫുട്ബോളിലെ അദ്ദേഹത്തിന്റെ ആ കഴിവ് സ്വന്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു: ഹാലണ്ട്
Football
• 9 days ago
കഞ്ചാവ് കടത്ത്; രണ്ട് പേർ പിടിയിൽ, കിലോയ്ക്ക് 5000 രൂപയ്ക്ക് വാങ്ങി 25000 രൂപയ്ക്ക് വിറ്റ് കച്ചവടം
Kerala
• 9 days ago
സുരക്ഷയുടെ കാര്യത്തിൽ ആശങ്ക; വാട്സ്ആപ്പ് വഴി ബാങ്കിംഗ് സന്ദേശങ്ങൾ നിരോധിച്ച് സഊദി സെൻട്രൽ ബാങ്ക്
Saudi-arabia
• 9 days ago
ടിബറ്റിൽ 4.2 തീവ്രതയുള്ള ഭൂചലനം; അഞ്ചു കിലോമീറ്റര്‍ ദൂരത്തിൽ പ്രകമ്പനം
International
• 9 days ago
ശൈഖ് മുഹമ്മദിന് എം.എ യൂസഫലി റമദാൻ ആശംസ നേർന്നു
uae
• 9 days ago
ബഹ്റൈൻ ഐഡി ഇനി കൂടുതൽ "സ്മാർട്ട്"; യാത്രാ രേഖയായി ഉപയോഗിക്കാം
bahrain
• 9 days ago
തേങ്ങയിടാനും എ.ഐ; കാർഷിക രംഗത്തെ എ.ഐ സാധ്യതകൾക്ക് മികവ് കൂട്ടാൻ കോഴിക്കോട് നിന്നും നാല് യുവാക്കൾ
Business
• 9 days ago
ഏപ്രിൽ ആദ്യം മുതൽ യുഎഇയിലുടനീളം പുതിയ പാർക്കിംഗ് നിരക്കുകൾ നിലവിൽ വരും; കൂടുതലറിയാം
uae
• 9 days ago
സച്ചിന് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ താരം; ചരിത്ര റെക്കോർഡുമായി സ്മിത്ത്
Cricket
• 9 days ago
ബോഡി ബില്‍ഡിങ് താരങ്ങള്‍ക്ക് നിയമനം; തീരുമാനത്തിന് സ്റ്റേ
Kerala
• 9 days ago
50,000 ദിർഹം സമ്മാനം, 50ശതമാനം വരെ കിഴിവുകൾ; ഈ റമദാൻ പർച്ചേസ് ഗോൾഡ് സൂക്കിൽ നിന്നാകാം
uae
• 9 days ago
ബാറ്റെടുക്കും മുമ്പേ ചരിത്രനേട്ടം; ഇന്ത്യൻ വന്മതിലിനെയും തകർത്ത് കോഹ്ലിയുടെ കുതിപ്പ്
Cricket
• 9 days ago
സ്വപ്നങ്ങൾക്ക് കനമേറുന്നു; 2050 ലെ ഒരു കോടിക്ക് ഇന്നത്തെ മൂല്യം കാണുമോ?
Business
• 9 days ago
കണ്ണൂരില്‍ മുള്ളന്‍പന്നിയുടെ ആക്രമണത്തില്‍ വിദ്യാര്‍ഥിക്ക് പരുക്ക്; ശരീരത്തില്‍ തറച്ചത് 12 മുള്ളുകള്‍
Kerala
• 9 days ago
കുവൈത്തിലെ ഇഫ്താർ പീരങ്കി: ഒരു ശതാബ്ദിക്ക് കുറുകെ തുടരുന്ന വിശ്വാസത്തിന്റെ ശബ്ദം
Kuwait
• 9 days ago
റൊണാൾഡോ അൽ നസർ വിട്ട് ആ ക്ലബ്ബിലേക്ക് പോവണം: ആവശ്യവുമായി പോർച്ചുഗീസ് പ്രസിഡന്റ്
Football
• 9 days ago
കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്ക് ഇനി മുതല്‍ ഒന്നാം തിയതി തന്നെ ശമ്പളം
Kerala
• 9 days ago