HOME
DETAILS

രണ്ട് കിലോ കഞ്ചാവുമായി കൊലപാതക കേസിലെ പ്രതി ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

  
backup
November 24, 2018 | 7:31 PM

%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8b-%e0%b4%95%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%95

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര എക്‌സൈസ് സംഘം നടത്തിയ വ്യാപക പരിശോധനയില്‍ മാമ്പഴക്കര കല്ലുപാലത്തിന് സമീപത്ത് വച്ച് രണ്ട് കിലോ കഞ്ചാവുമായി കേരളത്തിലെ നിരവധി അബ്കാരി , എന്‍.ഡി.പി.എസ്, ക്രിമിനല്‍ കേസുകളിലും കൊലപാതക കേസിലും പ്രതിയായ തോക്ക് അനി എന്ന് വിളിയ്ക്കുന്ന മാമ്പഴക്കര അനില്‍കുമാറിനെയും (49) കൂട്ടുപ്രതികളായ പെരുമ്പഴുതൂര്‍ സ്വദേശികളായ അനീഷ് (20) , റോബിന്‍സനെയും (53) അറസ്റ്റ് ചെയ്തു.
ബാലരാമപുരം, കാട്ടാക്കട, നെയ്യാറ്റിന്‍കര ഭാഗങ്ങളില്‍ സ്‌കൂള്‍ കോളജ് കുട്ടികള്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കും വില്‍പ്പന നടത്തുന്നതിന് വേണ്ടിയാണ് തമിഴ്‌നാട്ടില്‍ നിന്നും പ്രതികള്‍ കഞ്ചാവ് എത്തിച്ചതെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
നെയ്യാറ്റിന്‍കര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വൈ. ഷിബുവിന്റെ നേതൃത്വത്തില്‍ നടന്ന സംയുക്ത റെയ്ഡില്‍ ഇന്‍സ്‌പെക്ടര്‍ വി. കോമളനും സംഘവും നെയ്യാറ്റിന്‍കര റേഞ്ച് ഇന്‍സ്‌പെക്ടര്‍ യു. ഷാനവാസും സംഘവും കാട്ടാക്കട റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബി.ആര്‍ സ്വരൂപും സംഘവും പങ്കെടുത്തു. സംഘത്തില്‍ ഐ.ബിയിലെ പ്രിവന്റീവ് ഓഫിസര്‍ കെ. ഷാജു, പ്രിവന്റീവ് ഓഫിസര്‍മാരായ എസ്. ഗോപകുമാര്‍, ആര്‍. രതീഷ്, എസ്. സനല്‍കുമാര്‍, സി.ഇ.ഒമാരായ വി.എ വിനോജ്, നന്ദകുമാര്‍, രഞ്ചിത്ത്, അഖില്‍, ഹരിപ്രസാദ്, ഇ.എ അരുണ്‍, വിശാഖ്, പ്രശാന്തന്‍, ശങ്കര്‍, രാജീവ്, ടി. വിനോദ്, സതീഷ്‌കുമാര്‍, ഷംനാദ്, ഹര്‍ഷകുമാര്‍, രജിത്ത്, എസ്.എസ് സൂരജ്, ഡ്രൈവര്‍ ടോണ എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  3 days ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  3 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  3 days ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  3 days ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  3 days ago
No Image

കെ.എസ്.യു - മുഖ്യമന്ത്രി തർക്കം സമവായത്തിലേക്ക്; കൂടിക്കാഴ്ച നാളെ നടന്നേക്കും

Kerala
  •  3 days ago
No Image

ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ ഇനി പുതിയ രാജാവ്; ചരിത്ര റെക്കോർഡുകൾ തൂക്കി ജൂഡ് ബെല്ലിംഗ്ഹാം

Football
  •  3 days ago
No Image

കാസർകോട് പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ്: മുഴുവൻ പ്രതികളും പൊലിസിന്റെ വലയിൽ

Kerala
  •  3 days ago
No Image

ലോർഡ്സിൽ ഇംഗ്ലീഷ് ബാറ്റർമാരുടെ തല്ലുവാങ്ങി ഗുർണൂർ ബ്രാർ; തകർന്നത് 51 വർഷം പഴക്കമുള്ള റെക്കോർഡ്!

Football
  •  3 days ago
No Image

'പൊതിച്ചോറ് വിതരണത്തിന് സർക്കാർ എതിരല്ല, എതിർപ്പ് സ്ഥലം കൈയേറ്റത്തിന്': വിശദീകരണവുമായി ആരോഗ്യമന്ത്രി

Kerala
  •  3 days ago