HOME
DETAILS

പൊന്നാനി നഗരസഭാ കൗൺസിൽ യോഗത്തിൽ അടിപിടി; ചെയർമാനും പ്രതിപക്ഷാവനിതാ കൗൺസിലർക്കുമടക്കം മർദനം

  
backup
November 08 2019 | 15:11 PM

ponnani-municipality



പൊന്നാനി: പൊന്നാനി നഗരസഭാ കൗൺസിൽ യോഗത്തിൽ അടിപിടി. ചെയർമാൻ മുഹമ്മദ് കുഞ്ഞി, പ്രതിപക്ഷ കൗൺസിലർമാർ എന്നിവർക്ക് മർദനമേറ്റു.

ചെയർമാന്റെ നേതൃത്വത്തിൽ ഇടതുപക്ഷ കൗൺസിലർമാർ അക്രമണം നടത്തിയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
യു ഡി എഫ് വനിതാ കൗൺസിൽസിലർമാരുൾപ്പടെയുള്ളവർക്കാണ്  മർദ്ധനമേറ്റത്. യു ഡി എഫ് കൗൺസിലർമാരായ അതീഖ്, പത്മാവവതി എന്നിവർക്കാണ് മർദ്ധനമേറ്റത്...അതേസമയം യു ഡി എഫ് കൗൺസിലർ ചെയർമാനെ കയേറ്റം ചെയ്യുകയും ചെയ്തതായി പരാതി ഉയർന്നു.മർദ്ധനമേറ്റ ചെയർമാൻ താലൂക്കാശുപത്രിയിൽ ചികിത്സതേടിയിട്ടുണ്ട്. തലകറക്കവും ശാരീരിക അവശതയും അനുഭവപ്പെട്ട ചെയർമാനെ മറ്റു കൗൺസിലർമാർ ചേർന്ന് താങ്ങിയെടുത്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നു.


ചെയർമാനെ മർദ്ധിച്ചതിൽ പ്രതിഷേധിച്ച് നഗരസഭക്കുമുന്നിൽ വിവിധ സംഘടനകൾ പ്രതിഷേധിച്ചു.ഇരുകൂട്ടരും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.പ്രതിപക്ഷത്തുള്ളവർ  ചായ കുടിക്കുന്നതിനെ ഭരണപക്ഷത്തെ ചിലർ പരിഹസിച്ചതാണ് പ്രശ്നങ്ങൾക്കു തടക്കം. ഇതിനെച്ചൊല്ലിയുള്ള ബഹളമാണ് അടിപിടിയിൽ അവസാനിച്ചത്.മുമ്പും ഇത്തരത്തിൽ ചായ കുടിക്കുന്നതിനെച്ചൊല്ലി ഭരണപക്ഷത്തെ ചില കൺസിലർ പരിഹസിച്ചിരുന്നു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  26 minutes ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  29 minutes ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  42 minutes ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  an hour ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  an hour ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  2 hours ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  3 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago