HOME
DETAILS

രാജി വച്ചു; മാത്യു ടി തോമസ് മുഖ്യമന്ത്രിക്ക് കത്ത് കൈമാറി

  
backup
November 26 2018 | 03:11 AM

kerala-26-11-18-mathew-t-thomas-resigned

തിരുവനന്തപുരം: ജലസേചന വകുപ്പ് മന്ത്രി മാത്യു ടി.തോമസ് രാജിവച്ചു. ക്ലിഫ് ഹൗസിലെത്തിയ അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് രാജിക്കത്ത് കൈമാറി. നാളെ വൈകിട്ടോടെ കെ. കൃഷ്ണന്‍കുട്ടിയോടെ സത്യപ്രതിജ്ഞ ഉണ്ടാകുമെന്നാണ് സൂചന.

ജനതാദള്‍ എസ് കേന്ദ്രനേതൃത്വ തീരുമാനപ്രകാരം കെ.കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ദേശീയ അധ്യക്ഷന്‍ ദേവഗൌഡ നല്‍കിയ കത്ത് മുഖ്യമന്ത്രി പിണറായി വിജയന് സി.കെ നാണു എം.എല്‍.എ കഴിഞ്ഞ ദിവസം കൈമാറിയിരിന്നു. തുടര്‍ നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പുതിയമന്ത്രിയുടെ സത്യപ്രതിഞ്ജയുടെ കാര്യത്തിലും തീരുമാനമുണ്ടായേക്കും. നാളെ വൈകിട്ടോടെ രാജ് ഭവനില്‍ വച്ച് സത്യപ്രതിജ്ഞ നടത്തുന്നതിനെ കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

രാവിലെ നിയമസഭ ചേരുമെങ്കിലും ചരമോപചാരം അര്‍പ്പിച്ച് പിരിയും. ഇത് കൂടി പരിഗണിച്ചാണ് വൈകിട്ട് സത്യപ്രതിജ്ഞ നടത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നത്.അതേസമയം രാജിക്ക് പിന്നാലെ തന്നെ ജനതാദളിലെ പോര് മൂര്‍ച്ഛിക്കാനാണ് സാധ്യത. കൃഷ്ണന്‍കുട്ടി ഒഴിയുമ്പോള്‍ പുതിയ സംസ്ഥാന അധ്യക്ഷനായി മാത്യു ടി തോമസിനെ നിയമിക്കണമെന്നാവശ്യം ചില കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. എന്നാല്‍ കേന്ദ്രനേതൃത്വമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തീപിടിച്ച് പൊന്ന് ; വില ഇന്നും കൂടി പവന് 63,840 ആയി

Business
  •  20 days ago
No Image

മെസിയും റൊണാൾഡോയും മറ്റ് ഇതിഹാസങ്ങളാരുമല്ല, ഫുട്ബോളിലെ മികച്ച താരത്തെ തെരഞ്ഞെടുത്ത് മുൻ അർജന്റൈൻ താരം

Football
  •  20 days ago
No Image

തൃക്കാക്കരയില്‍ എ.എസ്.ഐയ്ക്ക് നേരെ ഇതരസംസ്ഥാന തൊഴിലാളിയുടെ ആക്രമണം; കല്ലെറിഞ്ഞ് തല പൊട്ടിച്ചു

Kerala
  •  20 days ago
No Image

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത

Kerala
  •  20 days ago
No Image

വെളിച്ചെണ്ണ വില കുതിക്കുന്നു; ചെറുകിട മില്ലുകള്‍ പ്രതിസന്ധിയില്‍

Kerala
  •  20 days ago
No Image

ഒറ്റ തോൽ‌വിയിൽ ഇംഗ്ലണ്ടിന്റെ തലയിൽ വീണത് തിരിച്ചടിയുടെ റെക്കോർഡ്

Cricket
  •  20 days ago
No Image

കളമശ്ശേരി ഭീകരാക്രമണ കേസ്: ബോംബുണ്ടാക്കിയ രീതി പ്രതി  ഡൊമിനിക് മാർട്ടിൻ  ചിത്രങ്ങൾ സഹിതം ഒരു വിദേശ നമ്പറിലേക്ക് അയച്ചു?

Kerala
  •  20 days ago
No Image

ചുമ്മാ കേസ് കൊടുക്കാനാവില്ല, കോടതി വ്യവഹാരങ്ങള്‍ക്ക് ചെലവുണ്ട് -വഴിനടക്കാനും കുടിവെള്ളമെടുക്കാനുമുള്ള അവകാശത്തിനു പരാതിനല്‍കാന്‍ 5000

Kerala
  •  20 days ago
No Image

വടകരയിൽ കാറിടിച്ച് ഒൻപത് വയസ്സുകാരിക്ക് ​ഗുരുതരമായി പരുക്കേറ്റ് കോമയിൽ ആയ സംഭവം: പ്രതി പിടിയിൽ

Kerala
  •  20 days ago
No Image

സംസ്ഥാന ബജറ്റിലെ പുതിയ പദ്ധതികളായ ന്യൂ ഇന്നിങ്‌സിലേക്കും കോപറേറ്റീവ് ഹൗസിങ്ങിലേക്കുമെത്താന്‍ ദൂരം ഏറെ

Kerala
  •  20 days ago