HOME
DETAILS

യുക്രൈൻ പ്രസിഡൻ്റ് വ്ലാഡിമിർ സെലെൻസ്‌കി ജിദ്ദയിൽ

  
March 10 2025 | 17:03 PM

Ukrainian President Volodymyr Zelensky in Jeddah

റിയാദ്: യുക്രൈൻ പ്രസിഡൻ്റ് വൊളൊഡിമിർ സെലെൻസ്കി ജിദ്ദയിൽ എത്തിയതായി അൽ-ഇഖ്ബാരിയ റിപ്പോർട്ട് ചെയ്തു. മക്ക മേഖല ഡെപ്യൂട്ടി അമീർ പ്രിൻസ് സഊദ് ബിൻ മിഷാൽ, വാണിജ്യ മന്ത്രി ഡോ. മാജിദ് അൽ ഖസാബി, റീജിയൻ പൊലിസ് ഡയറക്ടർ മേജർ ജനറൽ സാലിഹ് അൽ-ജാബ്രി, ജിദ്ദ ഗവർണറേറ്റ് ഡെപ്യൂട്ടി മേയർ എൻജിനീയർ. അലി അൽ ഖർനി എന്നിവർ ചേർന്ന് യുക്രൈൻ പ്രസിഡൻ്റിനെ സ്വീകരിച്ചു.

ചൊവ്വാഴ്ച നടക്കാനിരിക്കുന്ന യുക്രൈൻ ഉദ്യോഗസ്ഥരും സഊദി, യുഎസ് പ്രതിനിധികളും തമ്മിലുള്ള ചർച്ചകൾക്ക് മുന്നോടിയായാണ് പ്രസിഡന്റ് ജിദ്ദയിൽ എത്തിയത്. റഷ്യ യുക്രൈനെതിരെ പൂർണ്ണ തോതിലുള്ള അധിനിവേശം ആരംഭിച്ചിട്ട് മൂന്ന് വർഷത്തിലേറെയായി, റഷ്യ-യുക്രൈൻ സംഘർഷത്തിൽ നിന്ന് ഒരു വഴി തേടുന്നതിനായി യുക്രൈൻ പ്രസിഡന്റ് സെലെൻസ്‌കി യുഎസ് ഉദ്യോഗസ്ഥരുമായി ജിദ്ദയിൽ കൂടിക്കാഴ്ച നടത്തും.

Ukrainian President Volodymyr Zelensky arrives in Jeddah for diplomatic discussions, aiming to strengthen ties and address key geopolitical issues.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ നിന്നും പണം കണ്ടെത്തിയ സംഭവം; യശ്വന്ത് വര്‍മ്മയ്‌ക്കെതിരായ ആരോപണങ്ങള്‍ സ്ഥിരീകരിച്ച് മൂന്നംഗ പാനല്‍, പ്രതികരണം തേടി ചീഫ് ജസ്റ്റിസ്

National
  •  a day ago
No Image

കാളത്തോട് നാച്ചു കൊലക്കേസ്: ആറ് പ്രതികളും കുറ്റക്കാര്‍, ശിക്ഷാവിധി 12ന്

Kerala
  •  a day ago
No Image

രാജ്യത്ത് യാചകർ പതിനായിരത്തിൽ താഴെയെന്ന് കേന്ദ്രം; പത്തു വര്‍ഷം കൊണ്ട് കണക്കുകളില്‍ കുറഞ്ഞത് മൂന്നര ലക്ഷത്തിലധികം യാചകര്‍

National
  •  a day ago
No Image

ക്യാംപും ടെര്‍മിനലും ഒരുങ്ങി; തീര്‍ഥാടകര്‍ നാളെ കരിപ്പൂരിലെത്തും

Kerala
  •  a day ago
No Image

കെ.എസ്.ആര്‍.ടി.സിയില്‍ 143 പുതിയ ബസുകള്‍; ചെലവ് 63 കോടി രൂപ

Kerala
  •  a day ago
No Image

പി. സരിൻ വിജ്ഞാനകേരളം ഉപദേശകൻ; മാസ ശമ്പളം 80,000 രൂപ 

Kerala
  •  a day ago
No Image

വിദൂര വിദ്യാഭ്യാസത്തില്‍ സർവകലാശാലകൾ പലവഴിക്ക്; വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ നിര്‍ത്താതെ കേരള, എം.ജി, കണ്ണൂര്‍ യൂനിവേഴ്‌സിറ്റികള്‍

Kerala
  •  a day ago
No Image

കെ.പി.സി.സി നേതൃമാറ്റം; പുതിയ പേരുകളോട് വിമുഖത പ്രകടിപ്പിച്ച് മുതിര്‍ന്ന നേതാക്കൾ

Kerala
  •  a day ago
No Image

പ്രശാന്തിന്റെ സസ്‌പെൻഷൻ നീട്ടി; 6 മാസം കൂടി പുറത്ത്

Kerala
  •  a day ago
No Image

തെരുവുനായകളുടെ വന്ധ്യകരണത്തിന് മൊബൈല്‍ എ.ബി.സി യൂനിറ്റ്; നീക്കം പ്രാദേശിക എതിര്‍പ്പുകള്‍ മറികടക്കാന്‍

Kerala
  •  a day ago