HOME
DETAILS
MAL
സൂചനാ പണിമുടക്ക് 31ന്
backup
July 28 2017 | 19:07 PM
ആലപ്പുഴ: ജില്ലാ ചെറുകിട മത്സ്യവിപണന തൊഴിലാളി സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തില്‍ സൂചന പണിമുടക്കും തീരദേശ വാഹന പ്രചരണ ജാഥയും 31ന് നടക്കും.
മത്സ്യ തൊഴിലാളികള്‍ക്കു ഭീഷണിയായി ചില പൊന്തു വലക്കാര് റോഡ് സൈഡില്‍ വലയില്‍ മീന്‍ വില്‍ക്കുന്നത് അവസാനിപ്പിക്കുക, ക്ഷേമനിധിയില്‍ നിന്നും പൂര്‍ണ ആനുകൂല്യങ്ങള്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ചെല്ലാനം മുതല്‍ ആയിരം തെങ്ങ് വരെയുള്ള പ്രദേശങ്ങളിലാണ് സൂചനാ പണിമുടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."