HOME
DETAILS

ചേര്‍ത്തല -അരൂക്കുറ്റി റോഡിലെ കുഴികള്‍ നികത്താന്‍ നടപടിയില്ല.

  
backup
July 28 2017 | 19:07 PM

%e0%b4%9a%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b2-%e0%b4%85%e0%b4%b0%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%b1-6

പൂച്ചാക്കല്‍: ചേര്‍ത്തല - അരൂക്കുറ്റി റൂട്ടില്‍ പാണാവള്ളി ഓടമ്പള്ളി വളവുമുതല്‍ വീരമംഗലം വരെയുള്ള റോഡില്‍ കുഴികളുടെ പരമ്പര. നന്നാക്കാന്‍ നടപടിയില്ല. രണ്ടു വളവിനും ഇടയിലെ ഒരുകിലോമീറ്ററോളം റോഡില്‍ ആറ് കുഴികളാണുള്ളത്. മഴയില്‍ വെള്ളക്കെട്ടും അപകടങ്ങളും പതിവ് കഴ്ചയാണ്. യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും പരുക്കേല്‍ക്കുന്നുണ്ട്. വീരമംഗലം ഭാഗത്തെ കുഴി നാട്ടുകാരും വ്യാപാരികളും ചേര്‍ന്ന് ഒരുതവണ നന്നാക്കിയെങ്കിലും വീണ്ടും കുഴിയായി.
പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ ദിവസവും ഇതിലൂടെ കടന്നുപോകുന്നെങ്കിലും കുഴികള്‍ കണ്ടഭാവം പോലും കാണിക്കുന്നില്ലെന്നു നാട്ടുകാര്‍ പരാതിപ്പെടുന്നു. തൃച്ചാറ്റുകുളം, വടുതല കവലയുടെ വശങ്ങള്‍, പുത്തന്‍പാലം, പൂത്തൂര്‍പാലം തുടങ്ങിയ സ്ഥലങ്ങളിലും റോഡില്‍ കുഴികള്‍ വ്യാപകമാണ്.
പൂച്ചാക്കല്‍ ചന്തയ്ക്കു സമീപത്തെ റോഡിലെ വന്‍കുഴി പൊതുമരാമത്ത് വകുപ്പ് കരാറുകാര്‍ അവിടെ നിന്നുതന്നെയുള്ള മണലും മെറ്റിലും ഉപയോഗിച്ച് മൂടി തടിതപ്പി.
അത് വീണ്ടും കുഴിയായി യാത്രാക്ലേശം രൂക്ഷമായിരിക്കുകയാണ്. മഴമാറിയാല്‍ കുഴികള്‍ അടക്കാമെന്നും റോഡ് നന്നാക്കാമെന്നുമാണ് അധികൃതരുടെ വാഗ്ദാനം. താല്‍കാലികമായെങ്കിലും മഴ മാറിയിട്ടും അധികൃതര്‍ വാക്കുപാലിക്കുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  40 minutes ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  43 minutes ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  an hour ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  an hour ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  an hour ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  2 hours ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  3 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  3 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  4 hours ago