ADVERTISEMENT
HOME
DETAILS

ആയുര്‍വേദ ആശുപത്രിയില്‍ വിശ്രമ കേന്ദ്രം ഒരുങ്ങി

ADVERTISEMENT
  
backup
July 28 2017 | 21:07 PM

%e0%b4%86%e0%b4%af%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87%e0%b4%a6-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d-3


ചവറ: നിരവധി രോഗികള്‍ ചികിത്സ തേടിയെത്തുന്ന കുറ്റിവട്ടം ഗവ. ആയുര്‍വേദ ആശുപത്രിയില്‍ രോഗികള്‍ക്ക് ആശ്വാസമായി വിശ്രമകേന്ദ്രം ഒരുക്കി. താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ദിവസവും നൂറ് കണക്കിന് പേരാണ് ചികിത്സക്കായി എത്തുന്നത്.
എന്നാല്‍ കാത്തിരിക്കാനോ വിശ്രമിക്കാനോ സൗകര്യമില്ലാത്തത് കാരണം ആശുപത്രി തിണ്ണയായിരുന്നു അഭയം.
പന്മന ഗ്രാമപഞ്ചായത്തിന്റെ 2016-17 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്ത് ലക്ഷം രൂപ ചിലവഴിച്ചാണ് ടോയ്‌ലറ്റ് സംവിധാനത്തോടെ പുതിയ കെട്ടിടം നിര്‍മിച്ചത്. കെട്ടിടത്തിന്റെ ഉദ്ഘാടനം എന്‍. വിജയന്‍ പിള്ള എം.എല്‍.എ നിര്‍വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാലിനി അധ്യക്ഷയായി. കെ.ജി വിശ്വംഭരന്‍, ജെ. അനില്‍, കറുകത്തല ഇസ്മയില്‍, ഹസീന, നിഷാ വാഹിദ്, അഷ്‌റഫ് ഖാന്‍, ഡോ.ഷീബ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

കെ ഫോണ്‍ അഴിമതി ആരോപണം:വി.ഡി സതീശന്റെ ഹരജി തള്ളി ഹൈക്കോടതി

Kerala
  •  a month ago
No Image

ബദല്‍ ഏകോപനത്തില്‍ സുര്‍ജിത്തിനൊപ്പം; ഇന്‍ഡ്യ സഖ്യത്തിന് കനത്ത നഷ്ടം

National
  •  a month ago
No Image

 ബാങ്ക് അക്കൗണ്ടുകള്‍ സ്വിറ്റ്‌സര്‍ലന്റ് മരവിപ്പിച്ചു; അദാനിക്കെതിരെ പുതിയ വെളിപെടുത്തലുമായി ഹിന്‍ഡന്‍ബര്‍ഗ്, തള്ളി അദാനി ഗ്രൂപ്പ് 

National
  •  a month ago
No Image

മിഷേല്‍ ഷാജിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി

Kerala
  •  a month ago
No Image

നിയമസഭാ കൈയ്യാങ്കളി: കോണ്‍ഗ്രസ് മുന്‍ എം.എല്‍.എമാര്‍ക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

കെജ്‌രിവാളിന് ജാമ്യം, ജയില്‍മോചിതനാകും 

National
  •  a month ago
No Image

അത്രയും പ്രിയപ്പെട്ട യെച്ചൂരിക്കായി; ബഹിഷ്‌കരണം അവസാനിപ്പിച്ച് ഇന്‍ഡിഗോയില്‍ ഇ.പി ഡല്‍ഹിയിലെത്തി

Kerala
  •  a month ago
No Image

'രാജ്യത്തിന്റെ നിയമങ്ങള്‍ക്കു മേലാണ് ബുള്‍ഡോസര്‍ കയറ്റുന്നത്' ബുള്‍ഡോസര്‍ രാജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  a month ago
No Image

മലപ്പുറത്ത് രണ്ട് ആദിവാസി കുട്ടികള്‍ വീട്ടിനകത്ത് മരിച്ച നിലയില്‍

Kerala
  •  a month ago
No Image

നിലപാടുകളുടെ കാർക്കശ്യത്തിലും സൗമ്യതയുടെ ചെറുപുഞ്ചിരി

Kerala
  •  a month ago