HOME
DETAILS

വനിതാ ഹാന്‍ഡ്‌ബോള്‍: കാലിക്കറ്റിന് കിരീടം

  
backup
November 14, 2019 | 7:28 PM

%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%a4%e0%b4%be-%e0%b4%b9%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d%e2%80%8c%e0%b4%ac%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b2



തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ആതിഥേയത്വം വഹിച്ച ദക്ഷിണേന്ത്യ അന്തര്‍ സര്‍വകലാശാല വനിതാ ഹാന്‍ഡ്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ കാലിക്കറ്റ് സര്‍വകലാശാലക്ക് കിരീടം. ലീഗ് റൗണ്ട് മത്സരങ്ങളില്‍ എം.ജി സര്‍വകലാശാലയെ 30 - 13 നും മൈസൂര്‍ സര്‍വകലാശാലയെ 29 - 10 നും പെരിയാറിനെ 22 - 8 എന്ന സ്‌കോറിനും പരാജയപ്പെടുത്തിയാണ് മൂന്ന് വിജയങ്ങളിലൂടെ തോല്‍വിയൊന്നുമില്ലാതെ ഒന്‍പത് പോയിന്റോടെ കാലിക്കറ്റ് ചാംപ്യന്‍മാരായത്. രണ്ട് വിജയവും ഒരു തോല്‍വിയുമായി ആറ് പോയിന്റുമായി പെരിയാര്‍ സര്‍വകലാശാലയാണ് രണ്ടാം സ്ഥാനത്ത്. എം.ജി സര്‍വകലാശാലയെ 18 -15 എന്ന സ്‌കോറിനും മൈസൂരിനെ 26 - 20 എന്ന സ്‌കോറിനുമാണ് പെരിയാര്‍ പരാജയപ്പെടുത്തിയത്. മൈസൂര്‍ സര്‍വകലാശാലയെ 24 - 23 എന്ന സ്‌കോറില്‍ പരാജയപ്പെടുത്തികൊണ്ട് മൂന്ന് പോയിന്റുമായി എം.ജി സര്‍വകലാശാല മൂന്നാം സ്ഥാനത്ത് നിലയുറപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് തുരങ്കപാത നിര്‍മ്മാണം: മണ്ണ് നീക്കുന്നതില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു

Kerala
  •  12 days ago
No Image

തെക്കോ വടക്കോ? എയിംസ് കേന്ദ്രത്തിന് വിട്ട് കേരളം

Kerala
  •  12 days ago
No Image

കൊച്ചി അവയവമാറ്റ തട്ടിപ്പ്: ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ബാങ്ക് അക്കൗണ്ടുകള്‍ ഇ.ഡി നിരീക്ഷണത്തില്‍; മുതിര്‍ന്ന കണ്‍സള്‍ട്ടന്റിനെ ചോദ്യം ചെയ്തു

Kerala
  •  12 days ago
No Image

'മുന്‍കാല കൊലപാതകങ്ങള്‍ക്ക് ആര്‍എസ്എസ് യോഗങ്ങളുമായി ബന്ധം': കര്‍ണാടകയില്‍ രാഷ്ട്രീയപ്പോര് കടുപ്പിച്ച് കോണ്‍ഗ്രസ് നേതാവ്

National
  •  12 days ago
No Image

ബി.ജെ.പി ഫണ്ട് വെട്ടിപ്പ്; ജില്ലകളിലെ ക്രമക്കേടും പുറത്തേക്ക് 

Kerala
  •  12 days ago
No Image

കോഴിക്കോട്ടെ ക്ലോക് ടവർ അപകടം; റെയിൽവേ സ്‌റ്റേഷനുകളിൽ അപകടങ്ങൾ തുടർക്കഥ; നിർമാണത്തിലെ സുരക്ഷയിൽ ആശങ്ക

Kerala
  •  12 days ago
No Image

കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാത; ഇടിഞ്ഞിറങ്ങിയത് മലയോ, ഉത്തരവാദിത്വമോ?

Kerala
  •  12 days ago
No Image

എസ്.ഐ.ആർ ഏറ്റവും കുടുതൽ ബാധിച്ചത് മുസ്‌ലിംകളെ; ആശങ്ക അറിയിച്ച് ഇന്ത്യക്ക് യു.എന്നിന്റെ കത്ത്

National
  •  12 days ago
No Image

ശ്വാസതടസമുണ്ടാകാന്‍ സാധ്യത; സഊദി അറേബ്യയിൽ ഫീഡിങ് ബോട്ടിലുകള്‍ തിരിച്ചുവിളിച്ചു

Saudi-arabia
  •  12 days ago
No Image

ഭയം വീട്ടിലും വഴിയിലും; സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 42 % വർധന

Kerala
  •  12 days ago