HOME
DETAILS

1984 സിഖ് വിരുദ്ധ കലാപം: 88 പേരുടെയും ശിക്ഷ ശരിവച്ച് ഡല്‍ഹി ഹൈക്കോടതി

  
backup
November 28, 2018 | 11:18 AM

4645645645621313-2

ന്യൂഡല്‍ഹി: 1984 സിഖ് വിരുദ്ധ കലാപത്തില്‍ 88 പ്രതികള്‍ക്കും ജയില്‍ശിക്ഷ നല്‍കിയുള്ള വിധി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി. കേസില്‍ വിധിവന്ന് 22 വര്‍ഷത്തിനു ശേഷമാണ് ശിക്ഷ ശരിവച്ച് ഹൈക്കോടതി ഉത്തരവ് വരുന്നത്.

1996 ഓഗസ്റ്റ് 27 നാണ് ഇവരെ ശിക്ഷിച്ചുകൊണ്ടുള്ള സെഷന്‍ കോടതിയുടെ വിധി വന്നത്. ഈസ്റ്റ് ഡല്‍ഹിയിലെ ത്രിലോക്പുരിയില്‍ 1984 നവംബര്‍ രണ്ടിന് കലാപം നടത്തി, ബസ് കത്തിച്ചു, കര്‍ഫ്യു ലംഘിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചാര്‍ത്തിയാണ് 107 പേരെ അറസ്റ്റ് ചെയ്തത്.

1984 ഒക്ടോബര്‍ 31ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. രാഷ്ട്ര തലസ്ഥാന നഗരിയില്‍ സിഖ് വിഭാഗത്തില്‍പ്പെട്ടവരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു.

95 പേരെ കലാപകാരികള്‍ കൊലപ്പെടുത്തുകയും 100 വീടുകള്‍ കത്തിക്കുകയും ചെയ്തു. കേസിലെ 88 പ്രതികളില്‍ ജീവിച്ചിരിക്കുന്ന 47 പേരാണ് പിന്നീട് ഹൈക്കോടതിയെ സമീപിച്ചത്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  a day ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  a day ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  a day ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  2 days ago
No Image

എൻ.ടി.എയിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാർക്ക് ജോലി നഷ്ടമായി; വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  2 days ago
No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  2 days ago
No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  2 days ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  2 days ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  2 days ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 days ago