HOME
DETAILS
MAL
വിമുക്തഭടന്മാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ്
backup
July 29 2017 | 19:07 PM
ആലപ്പുഴ: വിമുക്തഭടന്മാരുടെ മക്കള്‍ക്കുള്ള ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മുന്‍ അധ്യയന വര്‍ഷത്തെ (201617) പരീക്ഷയില്‍ 50 ശതമാനമെങ്കിലും മാര്‍ക്ക് ലഭിച്ച പത്താം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. 10,11,12 ക്ലാസുകളിലെ അപേക്ഷ സെപ്റ്റംബര്‍ 10ന് മുന്‍പും ബിരുദ ക്ലാസുകളിലേക്ക് ഡിസംബര്‍ 10നു മുന്‍പും ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭിക്കണം. വെബ്സൈറ്റ്: ംംം.മെശിശസംലഹളമൃലസലൃമഹമ.ീൃഴ ഫോണ്‍: 04772245673.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."