HOME
DETAILS
MAL
ഗായിക രഹ്നയുടെ ഭര്‍ത്താവ് നവാസ് അന്തരിച്ചു
backup
November 21 2019 | 16:11 PM
നിലമ്പൂര്‍: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക രഹനയുടെ ഭര്‍ത്താവ് കല്ലുപറമ്പില്‍ നവാസ് (49) അന്തരിച്ചു. പാലക്കാട് ചിറ്റൂര്‍ പരേതനായ മുഹമ്മദ് കാസിമിന്റെയും സൈഫുന്നീസയുടേയും മകനാണ്. ഏക മകന്‍: ഷാനു നവാസ്. കബറടക്കം വെള്ളിയാഴ്ച്ച നാല് മണിക്ക് നിലമ്പൂര്‍ ചന്തക്കുന്ന് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍.
സഹോദരങ്ങള്‍:ഫിറോസ്, മുംതാസ,് ഹഫീസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."