HOME
DETAILS

സുപ്രഭാതം റെയ്ഞ്ച് സംഗമം

  
backup
July 29, 2017 | 10:19 PM

%e0%b4%b8%e0%b5%81%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ad%e0%b4%be%e0%b4%a4%e0%b4%82-%e0%b4%b1%e0%b5%86%e0%b4%af%e0%b5%8d%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%97%e0%b4%ae%e0%b4%82

ആനപ്പാറ: സുപ്രഭാതം ആനപ്പാറ റെയ്ഞ്ച് സംഗമവും ജനറല്‍ ബോഡി യോഗവും ഇന്ന് അമ്പലവയല്‍ ത്വരീഖത്തുല്‍ ഇസ്്‌ലാം മദ്‌റസയില്‍ നടക്കും. രാവിലെ എട്ടിനാണ് പരിപാടി. റെയ്ഞ്ച് പ്രസിഡന്റ് മുഹമ്മദ് കുട്ടി ഫൈസി അധ്യക്ഷനാകും. അമ്പലവയല്‍ എസ്.ഐ സുന്ദരന്‍ ഉദ്ഘാടനം ചെയ്യും.
പടിഞ്ഞാറത്തറ: സുപ്രഭാതം പടിഞ്ഞാറത്തറ റെയ്ഞ്ച് സംഗമം നാളെ രാവിലെ എട്ടിന് പടിഞ്ഞാറത്തറ ടൗണ്‍ മദ്്‌റസയില്‍ നടക്കും.
ശിഹാബുദ്ധീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുഫത്തിശ് ഹനീഫല്‍ ഫൈസി അധ്യക്ഷനാകും.
മീനങ്ങാടി: റെയ്ഞ്ച് സുപ്രഭാതം സംഗമം നാളെ രാവിലെ 10ന് ബീനാച്ചി നൂറുല്‍ ഇസ്‌ലാം മദ്‌റസയില്‍ നടക്കും. സുല്‍ത്താന്‍ ബത്തേരി നഗരസഭാ കൗണ്‍സിലര്‍ പി.പി അയ്യൂബ് ഉദ്ഘാടനം ചെയ്യും. റെയ്ഞ്ച് പ്രസിഡന്റ് ഹംസ ദാരിമി അധ്യക്ഷനാകും.
റെയ്ഞ്ച് പരിധിയിലെ ഖത്വീബുമാര്‍, മുഅല്ലിംകള്‍, മഹല്ല്, മദ്‌റസാ മാനേജ്‌മെന്റ് ഭാരവാഹികള്‍, സമസ്ത, മഹല്ല് ഫെഡറേഷന്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, മാനേജ്‌മെന്റ് അസോസിയേഷന്‍, എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് റെയ്ഞ്ച്, മേഖലാ, പഞ്ചായത്ത്, ക്ലസ്റ്റര്‍, ശാഖാ ഭാരവാഹികള്‍ പങ്കെടുക്കണമെന്ന് കോഡിനേറ്റര്‍ അറിയിച്ചു.
ഗൂഡല്ലൂര്‍: സുപ്രഭാതം നാലാം വാര്‍ഷിക കാംപയിനിന്റെ ഭാഗമായുള്ള ഗൂഡല്ലൂര്‍ റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ നാളെ രാവിലെ 10ന് ഗൂഡല്ലൂര്‍ ടൗണ്‍ മദ്‌റസയില്‍ നടക്കും. ജില്ലാ പ്രസിഡന്റ് കെ.പി മുഹമ്മദ്ഹാജി ഉദ്്ഘാടനംചെയ്യും. റെയ്ഞ്ച് പ്രസിഡന്റ് സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ അധ്യക്ഷനാകും. ഷരീഫ് ദാരിമി പദ്ധതി അവതരിപ്പിക്കും.  ഖതീബുമാര്‍, മുഅല്ലിംകള്‍, മഹല്ല് -മദ്‌റസാ ഭാരവാഹികള്‍, എസ്.എം.എഫ്, എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ്, എസ്.കെ.എം.എം.എ പ്രവര്‍ത്തകര്‍ സംബന്ധിക്കണമെന്ന് സുപ്രഭാതം റെയ്ഞ്ച് കോഡിനേറ്റര്‍ ഹനീഫ ഫൈസി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീനാരായണഗുരു - ഗാന്ധിജി മഹാസംഗമ ശതാബ്ദി ആഘോഷം ഇന്ന് കൊല്ലത്ത്; രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും

Kerala
  •  a minute ago
No Image

മകന്റെ ക്രൂരമർദ്ദനമേറ്റ പിതാവ് മരിച്ചു; സംഭവം മദ്യലഹരിയിൽ

crime
  •  24 minutes ago
No Image

ഇറാൻ യുദ്ധം തുടരാൻ ട്രംപിന് സെനറ്റിന്റെ പച്ചക്കൊടി; 'മാഗ' സഖ്യത്തിൽ കടുത്ത ഭിന്നത

International
  •  an hour ago
No Image

വയനാട് പുനരധിവാസം; ഡി.വൈ.എഫ്.ഐ ഫണ്ടിനെ ചൊല്ലി വിവാദം

Kerala
  •  an hour ago
No Image

അമേരിക്കൻ മാതൃകയിൽ സൈന്യത്തെ പരിഷ്കരിക്കാൻ ചൈന: ഇന്ത്യക്ക് പുതിയ പ്രതിരോധ വെല്ലുവിളി

International
  •  2 hours ago
No Image

യുദ്ധ വ്യാപന സൂചന നൽകി ആറാംദിനം; മരണസംഖ്യ ഉയരുന്നു

International
  •  2 hours ago
No Image

ആറ്റുകാൽ പൊങ്കാല: മാലിന്യം നീക്കിയില്ലെങ്കിൽ ഞങ്ങൾ ഇറങ്ങും; ബിജെപിക്കെതിരെ വെല്ലുവിളിയുമായി ഡിവൈഎഫ്ഐ

Kerala
  •  2 hours ago
No Image

ഗവര്‍ണര്‍ തലത്തില്‍ അഴിച്ചുപണി കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്; ആരിഫ് മുഹമ്മദ് ഖാനും, ആര്‍എന്‍ രവിക്കും സ്ഥലംമാറ്റം

National
  •  9 hours ago
No Image

സ്‌പോര്‍ട്‌സ് ക്വാട്ട നിയമന മാനദണ്ഡങ്ങള്‍ ലഘൂകരിക്കുന്നു; മന്ത്രിസഭാ തീരുമാനം 

Kerala
  •  9 hours ago
No Image

ലോകകപ്പിന് മുൻപ് ഇന്ത്യയുടെ വജ്രായുധം: നിർണ്ണായക മത്സരങ്ങളിൽ ഇന്ത്യക്ക് തലവേദനയായി മിസ്റ്ററി സ്പിന്നർ

Cricket
  •  10 hours ago