HOME
DETAILS
MAL
തൊഴിലിടങ്ങളില്‍ മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പുവരുത്തണം
backup
December 01 2018 | 04:12 AM
ആലത്തൂര്‍: തൊഴിലിടങ്ങളില്‍ മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആലത്തൂര്‍ പ്രസ് ക്ലബ്ബ് രൂപീകരണ യോഗം ആവശ്യപ്പെട്ടു. എന്‍.അമീര്‍ അധ്യക്ഷത വഹിച്ചു.
ഭാരവാഹികള്‍: ആര്യാട് സനല്‍കുമാര്‍ (മലയാള മനോരമ, പ്രസിഡന്റ്), എന്‍.അമീര്‍ (ജനയുഗം, വൈസ് പ്രസിഡന്റ്), ജോബ് ജോണ്‍ (മാതൃഭൂമി, സെക്രട്ടറി),ജി. അലേഷ്യസ് (ദേശാഭിമാനി, ജോ. സെക്രട്ടറി), സുനു ചന്ദ്രന്‍ (മംഗളം,ട്രഷറര്‍ ), പി.എ.ഇസ്മയില്‍ ( സുപ്രഭാതം), വി.അനൂപ് (യു.ടി.വി), എം.മുജീബ് റഹിമാന്‍ (മാതൃഭൂമി) ,എന്‍.രാജേഷ് ( മലയാള മനോരമ), സുകേഷ് (സ്റ്റാര്‍ നെറ്റ് ) എന്നിവരെ എക്‌സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."