HOME
DETAILS
MAL
കേന്ദ്രം ഇടപെടണം, സര്‍ക്കാര്‍ പിരിച്ചുവിടണം: സുബ്രഹ്മണ്യന് സ്വാമി
backup
July 30 2017 | 14:07 PM
ന്യൂഡല്‍ഹി: ആര്.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെതിരേ രൂക്ഷമായ പ്രതികരണവുമായി എം.പിയും ബി.ജെ.പി നേതാവുമായ സുബ്രഹ്മണ്യം സ്വാമി രംഗത്ത്.
ആര്.എസ്.എസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തി ആഘോഷിക്കുകയാണ് കേരളത്തില്‍ സി.പി.എം ചെയ്യുന്നത്. മതിഭ്രമം ബാധിച്ചവരാണ് കേരളം ഭരിക്കുന്നത്. കേരളത്തിലെ ആക്രമണ സംഭവങ്ങളില്‍ കേന്ദ്രം ഇടപെടണമെന്നും സംസ്ഥാന സര്‍ക്കാര്‍ പിരച്ചുവിടണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."