HOME
DETAILS
MAL
ബ്രൂവറി: സര്‍ക്കാര്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് മന്ത്രി രാമകൃഷ്ണന്
backup
December 01 2018 | 23:12 PM
കോഴിക്കോട്: ബ്രൂവറിക്ക് അനുമതി നല്‍കിയതില്‍ സര്‍ക്കാര്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്.
കോടതിയെ സമീപിക്കേണ്ടവര്‍ക്ക് അത് ചെയ്യുന്നതില്‍ തടസമില്ല. അന്വേഷണ ആവശ്യം ഹൈക്കോടതിയും ഗവര്‍ണറും തള്ളിയതാണെന്നത് ഓര്‍ക്കണം.
ഇപ്പോള്‍ വിവാദങ്ങള്‍ക്കില്ല. സര്‍ക്കാര്‍ നിലപാട് കോടതിയില്‍ വ്യക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."