
പട്ടയം ലഭിച്ചവര്‍ക്ക് സ്ഥലം തിട്ടപ്പെടുത്തി നല്‍കണം: മുസ്ലിം ലീഗ്
കാസര്‍കോട്: ഭൂരഹിത കേരളം പദ്ധതിയിലൂടെ ജില്ലയിലെ ഭൂരഹിതര്‍ക്ക് വിവിധ വില്ലേജുകളില്‍ സ്ഥലം അനുവദിച്ച് പട്ടയം കൈമാറിയ ആളുകള്‍ക്ക് ഉടന്‍ സ്ഥലം അളന്ന് തിട്ടപ്പെടുത്തി നല്‍കണമെന്ന് മുസ്ലിം ലീഗ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.
മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികള്‍, നിയോജക മണ്ഡലം, പഞ്ചായത്ത് മുന്‍സിപ്പല്‍ കമ്മറ്റിയംഗങ്ങള്‍, പോഷക സംഘടന ജില്ലാ പ്രസിഡന്റ്, സെക്രട്ടറിമാരുടെ യോഗത്തില്‍ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷനായി.
ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്, സി .ടി അഹമ്മദലി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി അബ്ദുള്‍ റസാഖ് എം.എല്‍.എ, പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ടി.ഇ. അബുല്ല, കെ.എം ശംസുദ്ദീന്‍ ഹാജി, കെ.ഇ.എ ബക്കര്‍, എം. അബദുല്ല മുഗു , സി.മുഹമ്മദ് കുഞ്ഞി, .എ മൂസ, കല്ലട്ര അബ്ദുള്‍ ഖാദര്‍, ബഷീര്‍, വെളളിക്കോത്ത്,വി.കെ.പി ഹമീദലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പിടിവിടാതെ ഇ.ഡി; ചോദ്യം ചെയ്യലിനായി എത്താന്‍ ഗോകുലം ഗോപാലന് വീണ്ടും നോട്ടിസ്
Kerala
• a month ago
കേന്ദ്രകമ്മിറ്റിയിലും വെട്ടിനിരത്തലുകൾ; എം.എ ബേബിക്ക് കനത്ത വെല്ലുവിളി
Kerala
• a month ago
ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ സ്ഥാപനങ്ങൾ; പിൻവാതിൽ നിയമനങ്ങൾ തുടരുന്നു
Kerala
• a month ago
എംപുരാനിലുള്ളത് ഗുജറാത്ത് വംശീയ ഉന്മൂലനത്തിന്റെ ആയിരത്തിലൊന്ന് മാത്രം: ഗോപാല്‍ മേനോന്
Kerala
• a month ago
വഖ്ഫ് നിയമത്തിനെതിരായ പ്രക്ഷോഭകരെ അടിച്ചമര്‍ത്തുന്നു; പരക്കെ കേസും വന്‍ പിഴയും; എസ്പി നേതാവ് സുമയ്യ റാണയ്ക്ക് പിഴയിട്ടത് പത്തുലക്ഷം രൂപ
latest
• a month ago
കറന്റ് അഫയേഴ്സ്-07-04-2025
PSC/UPSC
• a month ago
വാരണാസി കൂട്ടബലാത്സംഗം: പന്ത്രണ്ടാംക്ലാസുകാരിയെ 7 ദിവസത്തിനിടെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ 23 പേര്‍ക്കെതിരെ എഫ്ഐആര്‍, 6 പേർ അറസ്റ്റില്‍
National
• a month ago
അറ്റകുറ്റപ്പണി; കുവൈത്തില്‍ നാളെ ഈ മേഖലകളിലെ വെള്ളം മുടങ്ങും
Kuwait
• a month ago
ഭാര്യയെ ആക്രമിച്ച ഭര്‍ത്താവിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി ബഹ്റൈന്‍ കോടതി
bahrain
• a month ago
ശുചിമുറി ഉപയോഗിക്കാൻ അനുവദിച്ചില്ല; പെട്രോൾ പമ്പിന് 1.65 ലക്ഷം പിഴ
Kerala
• a month ago
തിരുപ്പതി ക്ഷേത്ര ദർശനം മുടങ്ങി എയർലൈൻ കമ്പനിക്ക് 26,000 രൂപ പിഴ
Kerala
• a month ago
യാത്രാ വിലക്കുകള്‍ സംബന്ധിച്ച തീരുമാനങ്ങളില്‍ ജുഡീഷ്യറിക്ക് അധികാരം നല്‍കാനുള്ള പാര്‍ലമെന്റ് നിര്‍ദ്ദേശം തള്ളി ബഹ്റൈന്‍ സര്‍ക്കാര്‍
bahrain
• a month ago
അഞ്ചുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; 44കാരൻ അറസ്റ്റിൽ
Kerala
• a month ago
"സിവിൽ തർക്കങ്ങളിൽ ക്രിമിനൽ കേസ് എടുക്കരുത്"; യുപി പോലീസിനും സർക്കാരിനും സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം
National
• a month ago
ഗോകുലം ഗോപാലനെ അഞ്ചുമണിക്കൂറിലേറെ ഇഡി ചോദ്യം ചെയ്തു; ചോദ്യം ചെയ്യാനുള്ള അധികാരം ഇഡിക്ക് ഉണ്ടെന്ന് പ്രതികരണം
Kerala
• a month ago
വിസിറ്റ് വിസയില്‍ എത്തിയവര്‍ക്ക് ഉംറ നിര്‍വഹിക്കാനാകില്ല; ഇന്ത്യയടക്കം പതിനാലു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള ഹ്രസ്വകാല വിസ അനുവദിക്കുന്നത് നിര്‍ത്തിവച്ച് സഊദി അറേബ്യ
Saudi-arabia
• a month ago
ദുബൈ ഔഖാഫുമായി കൈകോർത്ത് ലുലു ഗ്രൂപ്പ്; റീട്ടെയിൽ പദ്ധതികൾ നടപ്പിലാക്കാൻ ധാരണ
uae
• a month ago
'എല്ലാത്തിലും ഒന്നാമതായ നമ്മള് ലഹരിയിലും ഒന്നാമത്'; സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജി സുധാകരന്
Kerala
• a month ago
'നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു', സത്യ നാദെല്ലയെ അസ്വസ്ഥനാക്കിയ വാനിയ അഗര്‍വാള്‍; ഒടുവില്‍ ഗസ്സയിലെ ഇസ്റാഈല്‍ നരഹത്യയില്‍ പ്രതിഷേധിച്ച് മൈക്രോസോഫ്റ്റില്‍ നിന്ന് പടിയിറക്കം
International
• a month ago
മറ്റ് മാർഗമില്ലാതെയാണ് ഇത് ചെയ്തത്, 6 മാസത്തിനകം തിരിച്ച് തരാം'; 2.45 ലക്ഷം രൂപ മോഷ്ടിച്ചയാളുടെ ക്ഷമാപണക്കത്ത്
National
• a month ago
അംബാനി മുതൽ അദാനി വരെ; ഓഹരി വിപണി ഇടിവിൽ ഇന്ത്യയിലെ 4 ശതകോടീശ്വരന്മാർക്ക് നഷ്ടമായത് 86,000 കോടി
latest
• a month ago