HOME
DETAILS
MAL
ആദായ നികുതി റിട്ടേണ്‍ ഇന്നുകൂടി സമര്‍പ്പിക്കാം
backup
July 31 2017 | 02:07 AM
ന്യൂഡല്‍ഹി: 2016-17 വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. എന്നാല്‍, ഇതിനുശേഷവും പിഴയില്ലാതെ റിട്ടേണ്‍ സമര്പ്പിക്കാനാകുമെങ്കിലും അധികമായി പിടിച്ച നികുതി തുക തിരികെ ലഭിക്കേണ്ടവര്‍ക്ക് പലിശയിനത്തില്‍ ലഭിക്കേണ്ട തുക കുറയും.
അതിനിടെ, സമയപരിധി നീട്ടിയേക്കുമെന്ന പ്രചാരണം ആദായ നികുതി വകുപ്പ് തള്ളിക്കളഞ്ഞു. അവസാന തിയതി ഇന്നുതന്നെയാണെന്നും കാലാവധി നീട്ടുന്ന കാര്യത്തെ കുറിച്ച് ആലോചന നടന്നിട്ടില്ലെന്നും ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."