HOME
DETAILS

വേള്‍ഡ് ഹിയറിങ് ഫോറത്തില്‍ കേരളവും

  
backup
November 28 2019 | 19:11 PM

%e0%b4%b5%e0%b5%87%e0%b4%b3%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%b9%e0%b4%bf%e0%b4%af%e0%b4%b1%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%ab%e0%b5%8b%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

തിരുവനന്തപുരം: ആരോഗ്യ രംഗത്ത് കേരളത്തിന് മറ്റൊരു അംഗീകാരം കൂടി. ലോകാരോഗ്യ സംഘടനയുടെ വേള്‍ഡ് ഹിയറിങ് ഫോറത്തില്‍ കേരളത്തേയും ഉള്‍പ്പെടുത്തി. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഇ.എന്‍.ടി. വിഭാഗത്തിനാണ് വേള്‍ഡ് ഹിയറിങ് ഫോറത്തില്‍ അംഗത്വം ലഭിച്ചത്.
ഇവിടെ നടപ്പിലാക്കി വരുന്ന കോക്ലിയര്‍ ഇംപ്ലാന്റേഷന്‍, ന്യൂബോണ്‍ സ്‌ക്രീനിങ്, സ്പീച്ച് തെറാപ്പി, സര്‍ക്കാര്‍ പദ്ധതികള്‍ എന്നിവ വിലയിരുത്തിയാണ് അംഗീകാരം നല്‍കിയത്. കേരളത്തിലെ ഹിയറിങ് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ലോകത്തെ വിവിധ രാജ്യങ്ങളില്‍ ലോകാരോഗ്യ സംഘടന മാതൃകയായി എത്തിക്കാന്‍ ഇതിലൂടെ കഴിയും. കേരളത്തിലാദ്യമാണ് ഇങ്ങനെയൊരംഗീകാരം ലഭിക്കുന്നത്. എയിംസിനോട് കിടപിടിക്കുന്ന സൗകര്യങ്ങളാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഇ.എന്‍.ടി. വിഭാഗത്തില്‍ സജ്ജമാക്കിയിട്ടുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരണം 569; ലബനാനിൽ ഇസ്റാഈൽ കൂട്ടക്കുരുതി തുടരുന്നു , പതിനായിരത്തിലധികം പേർ അഭയാർഥി കേന്ദ്രങ്ങളിൽ

International
  •  3 months ago
No Image

തൃശൂർ പൂരം കലക്കൽ റിപ്പോർട്ടിൽ ഡി.ജി.പി വിയോജനക്കുറിപ്പെഴുതി, വിശദ അന്വേഷണത്തിന് ശുപാർശ, തുടരന്വേഷണം തീരുമാനിക്കുക മുഖ്യമന്ത്രി

Kerala
  •  3 months ago
No Image

പേരാമ്പ്രയില്‍ കേന്ദ്ര ഇന്റലിജന്‍സ് റെയ്ഡ്; കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച 3.22 കോടി രൂപ പിടിച്ചെടുത്തു

Kerala
  •  3 months ago
No Image

മുണ്ടക്കൈ ദുരിതാശ്വാസം; സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് നീട്ടി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'സിപിഐ നിലപാടില്ലാത്ത പാര്‍ട്ടി; സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കാണുമ്പോള്‍ അവരുടെ അഭിപ്രായം മാറും'; രമേശ് ചെന്നിത്തല

Kerala
  •  3 months ago
No Image

മദ്യപിച്ച പണം ചോദിച്ചതിന് 11 കെവി ഫീഡര്‍ ഓഫ് ആക്കി; പെരുമാറ്റ ദൂഷ്യത്തിന് 3 കെസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 months ago
No Image

ദുബൈ എക്സിബിഷൻ സെന്റർ വികസനത്തിനായി 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് അംഗീകാരം

uae
  •  3 months ago
No Image

'പിണറായി വിജയന്‍ ആര്‍.എസ്.എസ് ഏജന്റ്'; പുരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരമെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖ് സുപ്രീംകോടതിയിലേയ്ക്ക്

Kerala
  •  3 months ago
No Image

സഊദി അറേബ്യ: സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago