HOME
DETAILS

ഒരാഴ്ചയിലേറെയായി പൈപ്പ് ചോര്‍ന്ന് കുടിവെള്ളം പാഴാകുന്നു

  
backup
July 31 2017 | 22:07 PM

%e0%b4%92%e0%b4%b0%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a%e0%b4%af%e0%b4%bf%e0%b4%b2%e0%b5%87%e0%b4%b1%e0%b5%86%e0%b4%af%e0%b4%be%e0%b4%af%e0%b4%bf-%e0%b4%aa%e0%b5%88%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d

പാണ്ടിക്കാട്: കക്കുളം ഹൈസ്‌കൂള്‍ പടി പരിസരത്ത് ജല അതോറിറ്റിയുടെ കുടിവെള്ള വിതരണക്കുഴല്‍ ചോര്‍ന്ന് വെള്ളം പാഴാകുന്നു. കഴിഞ്ഞ ഒരാഴ്ച്ചക്കാലമായി ഇതാണിവിടത്തെ അവസ്ഥ. വിവരം ബന്ധപ്പെട്ടവരെ അറിയിച്ചട്ടും ചോര്‍ച്ച പരിഹരിക്കാന്‍ നടപടി വൈകുകയാണ്.
ചോര്‍ച്ച കാരണം ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് ദിവസങ്ങളോളമായി വെള്ളമെത്തുന്നില്ലെന്ന പരാതിയുണ്ട്. പൈപ്പ് ചോര്‍ച്ച മാറ്റാന്‍ അടിയന്തര നടപടി വേണമെന്നാവശ്യം ശക്തമായിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."