HOME
DETAILS

എന്‍ജിന്‍ തകരാര്‍; ബോട്ട് കടലില്‍ കുടുങ്ങി

  
backup
December 04, 2018 | 7:27 AM

%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d%e0%b4%9c%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%95%e0%b4%b0%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ac%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f

പൊന്നാനി: എന്‍ജിന്‍ തകരാറിനെത്തുടര്‍ന്ന് മത്സ്യബന്ധന ബോട്ട് കടലില്‍ കുടുങ്ങി. കടലില്‍ കുടുങ്ങിയ തൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി, ബോട്ട് കരയിലെത്തിച്ചു.
ഞായറാഴ്ച രാത്രി പൊന്നാനിയില്‍നിന്നു മത്സ്യബന്ധനത്തിന് പുറപ്പെട്ട ബോട്ടാണ് എന്‍ജിന്‍ തകരാറിനെത്തുടര്‍ന്ന് കടലില്‍ കുടുങ്ങിയത്. പൊന്നാനി മരക്കടവ് സ്വദേശി കൂരാട്ടുവളപ്പില്‍ കോയയുടെ ഉടമസ്ഥതയിലുള്ള ബോട്ട് കരയില്‍നിന്നു ഒന്‍പത് നോട്ടിക്കല്‍ മൈല്‍ ദൂരെ വച്ചാണ് കേടായത്. ഈ സമയം ബോട്ടിനകത്ത് ഏഴു മത്സ്യത്തൊഴിലാളികളാണുണ്ടായിരുന്നത്. എന്‍ജിന്‍ ശരിയാക്കാന്‍ തൊഴിലാളികള്‍ ഏറെ നേരം പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മൊബൈല്‍ ഫോണുകള്‍ക്ക് നെറ്റ്‌വര്‍ക്ക് നഷ്ടമായതിനെത്തുടര്‍ന്ന് ബോട്ട് കടലില്‍ നങ്കൂരമിട്ട് നിര്‍ത്തിയിട്ടു. തിങ്കളാഴ്ച മൊബൈല്‍ ബന്ധം ശരിയായതോടെ തൊഴിലാളികള്‍ പൊന്നാനി പൊലിസില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് ഫിഷറിസിന് വിവരം കൈമാറുകയുമായിരുന്നു. പിന്നീട്, ഫിഷറീസ് റസ്‌ക്യൂ ബോട്ടിലെ ഉദ്യോഗസ്ഥരും തൊഴിലാളികളും ചേര്‍ന്ന് ബോട്ടിനെ കെട്ടിവലിച്ച് കരക്കെത്തിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖാംനഇക്ക് അന്ത്യാഞ്ജലി; തെഹ്റാനിൽ ജനസഞ്ചയം 

International
  •  18 days ago
No Image

വടക്കന്‍ ജില്ലകളില്‍ മഴ കനക്കുന്നു; ഇന്ന് മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; മലയോര മേഖലയിൽ ജാഗ്രത

Kerala
  •  18 days ago
No Image

കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: സ്വകാര്യ ബസുകളുടെ നഷ്ടം പഠിക്കാൻ സമിതിയെ നിയോഗിച്ച് സർക്കാർ

Kerala
  •  19 days ago
No Image

ഇ20 പെട്രോൾ വിവാദം: ജന്തർ മന്ദിറിൽ അനുമതി നിഷേധിച്ചാൽ ഗഡ്കരിയുടെ വീടിന് മുന്നിൽ കുത്തിയിരിക്കും; പ്രഖ്യാപനവുമായി തെഹ്‌സീൻ പൂനാവാല

National
  •  19 days ago
No Image

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ഇന്ന് ആറ് പേർക്ക് കൂടി രോഗബാധ, പത്തനംതിട്ടയിൽ അതീവ ജാഗ്രത

Kerala
  •  19 days ago
No Image

വാട്‌സ്‌ആപ്പിൽ 'അക്കൗണ്ട് സ്റ്റേറ്റ്മെന്റ്' വന്നാൽ സൂക്ഷിക്കുക! സംസ്ഥാനത്ത് പുതിയ സൈബർ തട്ടിപ്പ് വ്യാപിക്കുന്നു

Kerala
  •  19 days ago
No Image

കാലിക്കറ്റ് സർവകലാശാലയിൽ റാഗിങ്; നാല് വിദ്യാർഥികളെ വൈസ് ചാൻസലർ സസ്‌പെൻഡ് ചെയ്തു

Kerala
  •  19 days ago
No Image

ഓസ്‌ട്രേലിയൻ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; സുരക്ഷ അതീവ കർശനമാക്കി

National
  •  19 days ago
No Image

യുഎഇയിൽ വേനലവധിക്ക് ശേഷം സ്കൂളുകൾ എപ്പോൾ തുറക്കും? അക്കാദമിക് കലണ്ടറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

uae
  •  19 days ago
No Image

ഭരണകൂടത്തിന്റെ അപ്രതീക്ഷിത നടപടി; ലക്ഷദ്വീപിൽ ക്ലർക്കുമാരും അറ്റൻഡർമാരും ഉൾപ്പെടെ 47 സർക്കാർ ജീവനക്കാരെ സർവീസിൽ നിന്ന് നീക്കി

National
  •  19 days ago