HOME
DETAILS

ബ്രിട്ടനില്‍ പഠനവിസ ലഭിക്കുന്ന ഇന്ത്യന്‍  വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന

  
backup
November 30, 2019 | 6:59 AM

%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%a0%e0%b4%a8%e0%b4%b5%e0%b4%bf%e0%b4%b8-%e0%b4%b2%e0%b4%ad%e0%b4%bf%e0%b4%95
 
 
 
ലണ്ടന്‍: ബ്രിട്ടിഷ് സര്‍വകലാശാലകളില്‍ പഠിക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് വിസ നല്‍കുന്നതില്‍ സമീപകാലത്ത് 63 ശതമാനം വര്‍ധനവുണ്ടായതായി ബ്രിട്ടന്‍. ബ്രിട്ടനിലെ ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫിസ് പുറത്തുവിട്ട റിപ്പോര്‍ട്ടനുസരിച്ച് 2019 സെപ്റ്റംബറില്‍ 30,550 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വിദ്യാര്‍ഥി വിസ(നാലാം നിര) അനുവദിച്ചിട്ടുണ്ട്. മുന്‍വര്‍ഷമിത് 18,730 ആയിരുന്നു. 
മൂന്നുവര്‍ഷമായി ബ്രിട്ടനില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം കൂടിവരികയാണ്. ഈ യുവനേതാക്കള്‍ ഇന്ത്യയെയും ബ്രിട്ടനെയും കൂട്ടിയിണക്കുന്ന കണ്ണിയായി ഭാവിയില്‍ മാറുമെന്ന് ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷണര്‍ ഡൊമിനിക് ആസ്‌ക്വിറ്റ് പറഞ്ഞു. 
10 വര്‍ഷത്തിനിടെ 2,70,000 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനായി ബ്രിട്ടനെ തെരഞ്ഞെടുത്തതായി ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫിസ് പുറത്തുവിട്ട വിവരങ്ങള്‍ കാണിക്കുന്നു. ടൂറിസ്റ്റ് വിസയിലെത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. നിപുണജോലിക്കാര്‍ക്കുള്ള രണ്ടാംനിര വിസ ലഭിച്ചവരിലും ഇന്ത്യക്കാരാണ് മുന്‍പില്‍. 56,241 പേര്‍. ബ്രിട്ടന്‍ വിദേശികള്‍ക്കനുവദിച്ച രണ്ടാംനിര വിസ ലഭിച്ചവരില്‍ പകുതിയിലധികവും ഇന്ത്യക്കാരാണ്. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് സന്തോഷവാര്‍ത്ത; നിര്‍ണായക സംവിധാനവുമായി കുവൈത്ത്‌

Kuwait
  •  21 days ago
No Image

വർക്കലയിൽ ട്രെയിനിൽ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടു; യുവതി അതീവ ഗുരുതരാവസ്ഥയിൽ

crime
  •  21 days ago
No Image

മോദിയുടെ റിമോട്ട് അംബാനി-അദാനിമാരുടെ കയ്യില്‍; വലിയ നെഞ്ചുണ്ടെന്ന് കരുതി ആരും ശക്തനാവില്ല; മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

National
  •  21 days ago
No Image

രാജസ്ഥാനിൽ തീർത്ഥാടകർ സഞ്ചരിച്ച മിനിബസ് ട്രക്കിലിടിച്ച് 15 പേർ മരിച്ചു

National
  •  21 days ago
No Image

ഇന്ത്യൻ ക്യാപറ്റന് 43 വർഷം പഴക്കമുള്ള നാണക്കേടിന്റെ റെക്കോർഡ്; 21-ാം നൂറ്റാണ്ടിലെ 'വില്ലൻ'

Cricket
  •  21 days ago
No Image

കുട്ടികൾക്ക് അപകടകരം; 'ലബുബു' കളിപ്പാട്ടം വിപണിയിൽ നിന്ന് നീക്കം ചെയ്യാൻ കുവൈത്ത്

Kuwait
  •  21 days ago
No Image

ഒന്നാം ക്ലാസുകരനോട് ജാതിയധിക്ഷേപം; പാന്റിനുള്ളിലേക്ക് തേളിനെ ഇട്ടു, ക്രൂരമായി മര്‍ദ്ദിച്ചു; അധ്യാപകർക്കെതിരെ കേസ് 

National
  •  21 days ago
No Image

മുൻ ഇന്ത്യൻ ക്യാപ്റ്റനെ വീഴ്ത്തി പുതു ചരിത്രം കുറിച്ച് മന്ദാന

Cricket
  •  21 days ago
No Image

'പ്രതിസന്ധികൾക്കിടയിലും മൂല്യ സംരക്ഷണത്തിൽ അച്ചടി മാധ്യമങ്ങൾ ഇന്നും മുന്നിൽ, മൂല്യാധിഷ്ഠിത മാധ്യമ പ്രവർത്തനത്തിൽ സുപ്രഭാതം മാതൃക': എൻ.കെ പ്രേമചന്ദ്രൻ എം.പി

uae
  •  21 days ago
No Image

മാതാപിതാക്കളെ സ്പോൺസർ ചെയ്യാം: കുറഞ്ഞ ശമ്പളപരിധി 10,000 ദിർഹം; ദുബൈയിലെ ഈ നിയമങ്ങൾ അറിഞ്ഞിരിക്കാം

uae
  •  21 days ago