HOME
DETAILS
MAL
മത്സ്യ-മാംസ മാര്‍ക്കറ്റ് ആരംഭിക്കണം
backup
August 08 2016 | 21:08 PM
ഗുരുവായൂര്‍: നഗരസഭയിലെ തമ്പുരാന്‍പടിയില്‍ ഒരു മത്സ്യ-മാംസ മാര്‍ക്കറ്റ് ഉടന്‍ ആരംഭിക്കണമെന്ന് ലീഡര്‍ കെ.കരുണാകരന് ഫൗണ്ടേഷന് യോഗം നഗരസഭ അധികൃതരോട് ആവശ്യപ്പെട്ടു.
പൊതുസ്ഥലങ്ങളിലെ മത്സ്യ-മാംസകച്ചവടം നിരവധി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന അവസ്ഥയില്‍ പരിഹാരം അടിയന്തിരാവശ്യമാണ്. യോഗത്തില്‍ ചെയര്മാന് എം.എഫ് ജോയ് അധ്യക്ഷനായി. കെ.കെ വിശ്വനാഥന്, എന്‍.ഇസ്മയില്‍, ടി.എ ഷാജി, സി.വി ജെയ്സണ്‍, പി.കെ വേലായുധന്, ടി.എസ് കുമാരന്, നന്ദന് കോമത്ത്, എം.പി ബഷീര്‍ ഹാജി, കെ.ബി ധനേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."